ഞാനെന്നും കിനാവ് Njanennum Kinavu Lyrics - Ann Amie, Ranjith Jayaraman

Njanennum Kinavu lyrics, ഞാനെന്നും കിനാവ് the song is sung by Ann Amie, Ranjith Jayaraman from Aadya Rathri. The music of Njanennum Kinavu Love track is composed by Bijibal while the lyrics are penned by Santhosh Varma.

Njanennum Kinavu Lyrics

Njaanennum kinaavu kandorente
Dherraveera nayaka
Neyanen manam kavarnnu
Ente prema kavya nayikaa
Thoovinnil ninnathiran pole
Nakshathram chinnunna theeram thedi
Devahamsa thoniyeri
Nammal pokumazhiye ithakkare
Aadyamaay kandanal enmanorajyam
Nee verum nokkinaal nintethakki
Sundaree ninteyaa mandhahaasangal
Mannavan ninneyum maanaay maatti

Devaangane vannu neyen
Raajankanam dhanyamakku
Premam poottum ragam padum mayaveena meettu
Parvanendhu theerthu thanna charu chela charthaan
Indraneela gopurangal lasyavediyaakkam
Njan varumbol nee thurakku
Premashilppi theertha swapna malika

Aadyamaay kandanal enmanorajyam
Nee verum nokkinaal nintethakki
Sundaree ninteyaa mandhahaasangal
Mannavan ninneyum maanaay maatti

Njaanennum kinaavu kandorente
Dherraveera nayaka
Neyanen manam kavarnnu
Ente prema kavya nayikaa
Thoovinnil ninnathiran pole
Nakshathram chinnunna theeram thedi
Devahamsa thoniyeri
Nammal pokumazhiye ithakkare
Aadyamaay kandanal enmanorajyam
Nee verum nokkinaal nintethakki
Sundaree ninteyaa mandhahaasangal
Mannavan ninneyum maanaay maatti.

ഞാനെന്നും കിനാവ് Lyrics in Malayalam

ഞാനെന്നും കിനാവു കണ്ടൊരെന്റെ
ധീരവീര നായകാ
നീയാണെൻ മനം കവർന്നു
എന്റെ പ്രേമ കാവ്യ നായികാ
തൂവിണ്ണിൽ നിന്നാതിരൻ പോലേ
നക്ഷത്രം ചിന്നുന്ന തീരം തേടി
ദേവഹംസ തോണിയേറി
നമ്മൾ പോകു മാഴിയേ ഇതക്കരെ

bharatlyrics.com

ആദ്യമായ് കണ്ടനാൾ എൻമനോരാജ്യം
നീ വെറും നോക്കിനാൽ നിന്റേതാക്കി
സുന്ദരീ നിന്റെയാ മന്ദഹാസങ്ങൾ
മന്നവൻ നിന്നെയും മാനായ് മാറ്റി

ദേവാംഗനേ വന്നു നീയെൻ
രാജാങ്കണം ധന്യമാക്കു
പ്രേമം പൂട്ടും രാഗം പാടും മായാവീണ മീട്ടൂ
പാർവണേന്ദു തീർത്തു തന്ന ചാരു ചേല ചാർത്താൻ
ഇന്ദ്ര നീല ഗോപുരങ്ങൾ ലാസ്യവേദിയാക്കാം
ഞാൻ വരുമ്പോൾ നീ തുറക്കു
പ്രേമശിൽപ്പി തീർത്ത സ്വപ്ന മാളിക

ആദ്യമായ് കണ്ടനാൾ എൻമനോരാജ്യം
നീ വെറും നോക്കിനാൽ നിന്റേതാക്കി
സുന്ദരീ നിന്റെയാ മന്ദഹാസങ്ങൾ
മന്നവൻ നിന്നെയും മാനായ് മാറ്റി

ഞാനെന്നും കിനാവു കണ്ടൊരെന്റെ
ധീരവീര നായകാ
നീയാണെൻ മനം കവർന്നു
എന്റെ പ്രേമ കാവ്യ നായികാ
തൂവിണ്ണിൽ നിന്നാതിരൻ പോലേ
നക്ഷത്രം ചിന്നുന്ന തീരം തേടി
ദേവഹംസ തോണിയേറി
നമ്മൾ പോകു മാഴിയേ ഇതക്കരെ
ആദ്യമായ് കണ്ടനാൾ എൻമനോരാജ്യം
നീ വെറും നോക്കിനാൽ നിന്റേതാക്കി
സുന്ദരീ നിന്റെയാ മന്ദഹാസങ്ങൾ
മന്നവൻ നിന്നെയും മാനായ് മാറ്റി.

Njanennum Kinavu Lyrics PDF Download
Print Print PDF     Pdf PDF Download