ഒനാവില്ലനെ Onavillane Lyrics - Najim Arshad

Onavillane lyrics, ഒനാവില്ലനെ the song is sung by Najim Arshad from Aadya Rathri. Onavillane Marriage soundtrack was composed by Bijibal with lyrics written by D B Ajithkumar.

Onavillane Lyrics

Onavillaane mazhavil thellaane
Olanjaali ponnum minnum chelaane
Onavillaane mazhavil thellaane
Olanjaali ponnum minnum chelaane
Ellolam sneham kunnolam nalkunne
Chemmanam pookkunne ee neram
Kana kombathe mayapponmane
Neeyum kandille tharakkoottathe
Aarum kandillekaattithannile
Aro chollunne koottam thettipoy

Pennaale kanakamani chembaave
Tharalamoru koumaram ooyalaadunne
Pennaale kanakamani chembaave
Tharalamoru koumaram ooyalaadunne
Chithirathoni chakkarathoni
Munne povanatharo
Pachilathoni pichaka thoni
Aaraaro…..

Kaana kombathe mayapponmane
Neeyum kandille thaaraakkoottathe
Aarum kandille kaattithannille
Aro chollunne koottam thettipoy

Paadathu eriveyilinorathu
Manamuruki madatha padunna neram
Akkarakko ikkarakko kuruke para pachil
Aakare pacha ikkarepacha aaraaro

Kaana kombathe mayapponmane
Neeyum kandille thaaraakkoottathe
Aarum kandille kaattithannille
Aro chollunne koottam thettipoy

Onavillaane mazhavil thellaane
Olanjaali ponnum minnum chelaane
Onavillaane mazhavil thellaane
Olanjaali ponnum minnum chelaane
Ellolam sneham kunnolam nalkunne
Chemmanam pookkunne ee neram
Kana kombathe mayapponmane
Neeyum kandille tharakkoottathe
Aarum kandillekaattithannile
Aro chollunne koottam thettipoy

Kaana kombathe mayapponmane
Neeyum kandille thaaraakkoottathe
Aarum kandille kaattithannille
Aro chollunne koottam thettipoy.

ഒനാവില്ലനെ Lyrics in Malayalam

ഓണവില്ലാണേ മഴവിൽ തെല്ലാണേ
ഓലഞ്ഞാലി പൊന്നും മിന്നും ചേലാണേ
ഓണവില്ലാണേ മഴവിൽ തെല്ലാണേ
ഓലഞ്ഞാലി പൊന്നും മിന്നും ചേലാണേ
എള്ളോളം സ്നേഹം കുന്നോളം നൽകുന്നേ
ചെമ്മാനം പൂക്കുന്നേ ഈ നേരം
കാണാ കൊമ്പത്തേ മായപ്പൊന്മാനേ
നീയും കണ്ടില്ലേ താറാക്കൂട്ടത്തെ
ആരും കണ്ടില്ലേ കാട്ടിത്തന്നില്ലേ
ആരോ ചൊല്ലുന്നേ കൂട്ടം തെറ്റിപ്പോയ്

പെണ്ണാളേ കനകമണി ചെമ്പാവേ
തരളമൊരു കൗമാരം ഊയലാടുന്നേ
പെണ്ണാളേ കനകമണി ചെമ്പാവേ
തരളമൊരു കൗമാരം ഊയലാടുന്നേ
ചിത്തിരത്തോണി ചക്കരത്തോണി
മുന്നേ പോവണതാരോ
പച്ചിലത്തോണി പിച്ചകതോണി
ആരാരോ ……

കാണാ കൊമ്പത്തേ മായപ്പൊന്മാനേ
നീയും കണ്ടില്ലേ താറാക്കൂട്ടത്തെ
ആരും കണ്ടില്ലേ കാട്ടിത്തന്നില്ലേ
ആരോ ചൊല്ലുന്നേ കൂട്ടം തെറ്റിപ്പോയ്

bharatlyrics.com

പാടത്തു എരിവെയിലിനോരത്ത്
മനമുരുകി മാടത്ത പാടുന്ന നേരം
പാടത്തു എരിവെയിലിനോരത്ത്
മനമുരുകി മാടത്ത പാടുന്ന നേരം
അക്കരക്കോ ഇക്കരക്കോ കുറുകെ പര പാച്ചിൽ
അക്കരപ്പച്ച ഇക്കരെപ്പച്ച ആരാരോ

കാണാ കൊമ്പത്തേ മായപ്പൊന്മാനേ
നീയും കണ്ടില്ലേ താറാക്കൂട്ടത്തെ
ആരും കണ്ടില്ലേ കാട്ടിത്തന്നില്ലേ
ആരോ ചെല്ലുന്നേ കൂട്ടം തെറ്റിപ്പോയ്

ഓണവില്ലാണേ മഴവിൽ തെല്ലാണേ
ഓലഞ്ഞാലി പൊന്നും മിന്നും ചേലാണേ
എള്ളോളം സ്നേഹം കുന്നോളം നൽകുന്നേ
ചെമ്മാനം പൂക്കുന്നേ ഈ നേരം
കാണാ കൊമ്പത്തേ മായപ്പൊന്മാനേ
നീയും കണ്ടില്ലേ താറാക്കൂട്ടത്തെ
ആരും കണ്ടില്ലേ കാട്ടിത്തന്നില്ലേ
ആരോ ചൊല്ലുന്നേ കൂട്ടം തെറ്റിപ്പോയ്

കാണാ കൊമ്പത്തേ മായപ്പൊന്മാനേ
നീയും കണ്ടില്ലേ താറാക്കൂട്ടത്തെ
ആരും കണ്ടില്ലേ കാട്ടിത്തന്നില്ലേ
ആരോ ചൊല്ലുന്നേ കൂട്ടം തെറ്റിപ്പോയ്.

Onavillane Lyrics PDF Download
Print Print PDF     Pdf PDF Download