Naaranga Muttaayi lyrics, നാരങ്ങ മുട്ടായി the song is sung by Dileep from Kesu Ee Veedinte Nadhan. Naaranga Muttaayi soundtrack was composed by Nadirshah with lyrics written by Nadirshah.
Naaranga Muttaayi Lyrics
Naaranga muttaayi
Naaranga muttaayi
Naaranga muttaayi
Naaranga muttaayi
Naaranga muttaayi
Naaranga muttaayi
Njan pandu vadicha naaranga muttaayi
Neeyannu thinnoru naaranga muttaayi
Anthorurasamanu aa naaranga muttayi
Naaranga muttaayi
Naaranga muttaayi
Naaranga muttaayi
Naaranga muttaayi
Njan pandu vadicha naaranga muttaayi
Neeyannu thinnoru naaranga muttaayi
Anthorurasamanu aa naaranga muttayi
Naaranga muttaayi
Naaranga muttaayi
Kannadi chillinte koottilirikkum
Parippuvada kandu nee pandu chodichhu
Kayyilothara thuttilannjittum
Njanathuvadichuthannilla chakkara
Thenaa… Palaa.. Leela
Kannadi chillinte koottilirikkum
Parippuvada kandu nee pandu chodichhu
Kayyilothara thuttilannjittum
Njanathuvadichuthannilla chakkara
Thenaa… Palaa.. Leela
Puttum kadalayum vadichu thannathu
Ottakkuirunnu thinnanthu kanditt
Kanathe mattinnuu vellamirakki
Kaanthe irunnila chakkara
Thenaa… Palaa.. Leela
Naaranga muttaayi
Naaranga muttaayi
Njan pandu vadicha naaranga muttaayi
Neeyannu thinnoru naaranga muttaayi
Anthorurasamanu aa naaranga muttayi
Naaranga muttaayi
Naaranga muttaayi
Thattukada ninnu mutta
Puzhunki njan undakkiya
Kasellam thatti mutti ninnu
Thaattiyaduttu pattiya pole
Poyilla chakkara
Thenaa… Palaa… Leela
Thattukada ninnu mutta
Puzhunki njan undakkiya
Kasellam thatti mutti ninnu
Thaattiyaduttu pattiya pole
Poyilla chakkara
Thenaa… Palaa… Leela
Maattu pattininnu photo pidikkanayi
Vannoru chullan chekkan kandappo
Poyappo pattannu poyappo
Potti karanju njan
Thenaa… Palaa… Leela
Naaranga muttaayi
Naaranga muttaayi
Njan pandu vadicha naaranga muttaayi
Neeyannu thinnoru naaranga muttaayi
Anthorurasamanu aa naaranga muttayi
Aarellam naaranga muttaayi thannalum
Medichu thinnana pennanu
Neeyannarinjappo othiri lateaayi
Njanoru foolayi poyilla chakkara
Thenaa… Palaa… Leela… Choola
Naaranga muttaayi.
നാരങ്ങ മുട്ടായി Lyrics in Malayalam
നാരങ്ങ മുട്ടായി
നാരങ്ങ മുട്ടായി
നാരങ്ങ മുട്ടായി
നാരങ്ങ മുട്ടായി
നാരങ്ങ മുട്ടായി
നാരങ്ങ മുട്ടായി
ഞാൻ പണ്ടു മേടിച്ച നാരങ്ങ മുട്ടായി
നീയൊന്ന് തിന്നൊരു നാരങ്ങ മുട്ടായി
എന്ത് രസമാണി നാരങ്ങ മുട്ടായി
നാരങ്ങ മുട്ടായി
നാരങ്ങ മുട്ടായി
നാരങ്ങ മുട്ടായി
നാരങ്ങ മുട്ടായി
ഞാൻ പണ്ടു മെടിച്ച നാരങ്ങ മുട്ടായി
നീയൊന്ന് തിന്നൊരു നാരങ്ങ മുട്ടായി
എന്ത് രസമാണി നാരങ്ങ മുട്ടായി
നാരങ്ങ മുട്ടായി
നാരങ്ങ മുട്ടായി
കണ്ണാടി ചില്ലിന്റെ കൂട്ടിലിരിക്കും
പരിപ്പുവട കണ്ടു നീ പണ്ടു ചോദിച്ചു
കയ്യിലൊരേട്ടണ തുട്ടില്ലാഞ്ഞിട്ടന്നും
ഞാനതു മെടിച്ചു തന്നില്ലേ
ചക്കര തേനേ പലേ ലീലേ
കണ്ണാടി ചില്ലിന്റെ കൂട്ടിലിരിക്കും
പരിപ്പുവട കണ്ടു നീ പണ്ടു ചോദിച്ചു
കയ്യിലൊരേട്ടണ തുട്ടില്ലാഞ്ഞിട്ടന്നും
ഞാനതു മെടിച്ചു തന്നില്ലേ
ചക്കര തേനേ പലേ ലീലേ
പുട്ടും കടലയും മെടിച്ചു തന്നത്
ഒറ്റക്കിരിന്നു നീ തിന്നണ കണ്ടിട്ടും
കാണാത്ത മട്ടിൽ ഞാൻ വെള്ളം ഇറക്കി
കടത്തിന്നേൽ കുത്തി ഇരുന്നില്ലേ
ചക്കര തേനേ പലേ ലീലേ
bharatlyrics.com
നാരങ്ങ മുട്ടായി
നാരങ്ങ മുട്ടായി
ഞാൻ പണ്ടു മേടിച്ച നാരങ്ങ മുട്ടായി
നീയന്ന് തിന്നൊരു നാരങ്ങ മുട്ടായി
എന്ത് രസമാണി നാരങ്ങ മുട്ടായി
നാരങ്ങ മുട്ടായി
നാരങ്ങ മുട്ടായി
തട്ടുകടെ നിന്ന് മുട്ടപുഴങ്ങി
ഞാൻ ഉണ്ടാക്യ കാശൊക്കെ തട്ടി മുട്ടി നിന്നു
തട്ടി എടുത്ത് പട്ടിയെ പോലെ എന്നേ
അട്ടി പുറത്താക്കി പോയില്ലേ
ചക്കര തേനേ പലേ ലീലേ
തട്ടുകടെ നിന്ന് മുട്ടപുഴങ്ങി
ഞാൻ ഉണ്ടാക്യാ കാശൊക്കെ തട്ടി മുട്ടി നിന്നു
തട്ടി എടുത്ത് പട്ടിയെ പോലെ എന്നേ
അട്ടി പുറത്താക്കി പോയില്ലേ
ചക്കര തേനേ പലേ ലീലേ
മാട്ടുപ്പെട്ടിന്നു ഫോട്ടോ പിടിക്കാനായി
വന്നൊരു ചുള്ളനാം ചെക്കനെ കണ്ടപ്പോ
പെട്ടി എടുത്തോണ്ടാ പൊട്ടന്റെ കൂടെ നീ
പെട്ടന്നു പോയപ്പോ പൊട്ടി കരഞ്ഞു ഞാൻ
തേൻ പലേ ലീലെ
നാരങ്ങ മുട്ടായി
നാരങ്ങ മുട്ടായി
ഞാൻ പണ്ടു മേടിച്ച നാരങ്ങ മുട്ടായി
നീയന്ന് തിന്നൊരു നാരങ്ങ മുട്ടായി
എന്ത് രസമാണി നാരങ്ങ മുട്ടായി
ആരെല്ലാം നാരങ്ങ മുട്ടായി തന്നാലും
മെടിച്ചു തിന്നു നടക്കണ പെണ്ണാണ്
നീ എന്നറിഞ്ഞപ്പോൾ ഒത്തിരി ലേറ്റ് ആയി
ഞാനൊരു ഫൂളായി പോയില്ലേ
ചക്കര തേനേ പലേ ലീലേ
നാരങ്ങ മുട്ടായി.