ഒണക്ക മുന്തിരി Onakka Munthiri Lyrics - Divya Vineeth

Onakka Munthiri lyrics, ഒണക്ക മുന്തിരി the song is sung by Divya Vineeth from Hridayam. Onakka Munthiri Love soundtrack was composed by Hesham Abdul Wahab with lyrics written by Vineeth Sreenivasan.

Onakka Munthiri Lyrics

Onakka munthiri parakka parakka
Madukuvolam thinokkya thinokkya
Thenga kothonu korikkya korikkya
Vettilem paakkum chavakkya chavakkya

Panthalu muzhuvan therakka therakka
Pennum chekkanum verkka verkka
Penninte monju kandokkya kandokkya
Chekkante pathrasu kandokkya kandokkya

Pennum chekkanum kettum kazhinju
Nadanu varumbo chirikkya chirikkya
Pennum chekkanum kettum kazhinju
Nadanu varumbo chirikkya chirikkya

Unakka munthiri parakka parakka
Ae madukuvolam thinokkya thinokkya
Thenga kothonu korikkya korikkya
Vettilem paakkum chavakkya chavakkya

Sa sa dha pa ma pa parakka parakka
Re ga ma re ni thinnokkya thinnokkya
Dha ri sa ni dha pa korikkya korikkya
Re ga pa re ni re chavakkya chavakkya

Panthalu muzhuvan therakka therakka
Pennum chekkanum verkka verkka
Penninte monju kandokkya kandokkya
Chekkante pathrasu kandokkya kandokkya

Pennum chekkanum kettum kazhinju
Nadanu varumbo chirikkya chirikkya
Pennum chekkanum hmm hmm..
Nadanu varumbo chirikkya chirikkya

Haaye aayi ya ya
Haaye aayi ya ya
Chrikkya chirikkya
Haaye aayi ya ya
Haaye aayi ya ya
Onakka munthiri.

ഒണക്ക മുന്തിരി Lyrics in Malayalam

ഒണക്ക മുന്തിരി പറക്ക പറക്ക
മടുക്കുവോളം തിന്നൊക്ക്യേ തിന്നൊക്ക്യേ
തേങ്ങ കൊത്തൊന്നു കൊറിക്ക്യേ കൊറിക്ക്യേ
വെറ്റലേം പാക്കും ചവക്ക്യ ചവക്ക്യ

പന്തല് മുഴുവൻ തെരക്കാ തെരക്കാ
പെണ്ണും ചെക്കനും വേർക്ക വേർക്ക
പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യേ കണ്ടോക്ക്യേ
ചെക്കന്റെ പത്രാസ്സു കണ്ടോക്ക്യേ കണ്ടോക്ക്യേ

bharatlyrics.com

പെണ്ണും ചെക്കനും കെട്ട് കഴിഞ്ഞു
നടന്നു വരുമ്പം ചിരിക്ക ചിരിക്ക
പെണ്ണും ചെക്കനും കെട്ട് കഴിഞ്ഞു
നടന്നു വരുമ്പം ചിരിക്ക ചിരിക്ക

ഒണക്ക മുന്തിരി പറക്ക പറക്ക
ഹേയ് മടുക്കുവോളം തിന്നൊക്ക്യേ തിന്നൊക്ക്യേ
തേങ്ങ കൊത്തൊന്നു കൊറിക്ക്യേ കൊറിക്ക്യേ
വെറ്റലേം പാക്കും ചവക്ക്യ ചവക്ക്യ

സ സ ധ പ മ പറക്ക പറക്ക
രി ഗ മ രി നി രി തിന്നൊക്ക്യേ തിന്നൊക്ക്യേ
ധ രി സ നി ധ പ കൊറിക്ക്യേ കൊറിക്ക്യേ
രി ഗ പ രി നി രി ചവക്ക്യ ചവക്ക്യ

പന്തല് മുഴുവൻ തെരക്കാ തെരക്കാ
പെണ്ണും ചെക്കനും വേർക്ക വേർക്ക
പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യേ കണ്ടോക്ക്യേ
ചെക്കന്റെ പത്രാസ്സു കണ്ടോക്ക്യേ കണ്ടോക്ക്യേ

പെണ്ണും ചെക്കനും കെട്ട് കഴിഞ്ഞു
നടന്നു വരുമ്പം ചിരിക്ക ചിരിക്ക
പെണ്ണും ചെക്കനും ഹും ഹും ഹും
നടന്നു വരുമ്പം ചിരിക്ക ചിരിക്ക

ഹായായ
ഹായായ
ചിരിക്ക ചിരിക്ക
ഹായായ
ഹായായ
ഒണക്ക മുന്തിരി.

Onakka Munthiri Lyrics PDF Download
Print Print PDF     Pdf PDF Download