പൂവ് ചോദിച്ചു Poovu Chodichu Lyrics - Shreya Ghoshal

Poovu Chodichu lyrics, പൂവ് ചോദിച്ചു the song is sung by Shreya Ghoshal from Chila New Gen Naattuviseshangal. Poovu Chodichu Sad soundtrack was composed by M. Jayachandran with lyrics written by East Coast Vijayan.

Poovu Chodichu Lyrics

Poovu chodichu njan vannu
Pookkalamallo enikku thannu
Nee pookkalamallo enikku thannu
Punchiri kanan kothichu ninnu
Praneshanayennarikil vannu
Nee praneshanayennarikil vannu
Poovu chodichu njan vannu

Snehichirunnu njan ninne
Othiri mohichirunnu njanennum
Aathmavinilliloraaveshamay nee
Padarnnirunnallo ennennum
Ennomalaay ennaaromalaay
Padarnnirunnallo ennennum
Poovu chodichu njan vannu

Madhurikkunnoru nombaramalle pranayam
Ennormmakalil neeyundaakum ennennum
Nombaramaay suganombaramaay
Enikku nee thannathinum tharaathathinum
Ninakku priya thozhaa nandi
Ennum nanmakal mathram
Nerunnu iniyennum ennennum
Nanmakal nerunnu
Poovu chodichu njan vannu
Pookkalamallo enikku thannu
Nee pookkalamallo enikku thannu.

പൂവ് ചോദിച്ചു Lyrics in Malayalam

പൂവു ചോദിച്ചു ഞാൻ വന്നു
പൂക്കാലമല്ലോ എനിക്ക് തന്നു
നീ പൂക്കാലമല്ലോ എനിക്ക് തന്നു
പുഞ്ചിരി കാണാൻ കൊതിച്ചു നിന്നു
പ്രാണേശനായെന്നരികിൽ വന്നു
നീ പ്രാണേശനായെന്നരികിൽ വന്നു
പൂവു ചോദിച്ചു ഞാൻ വന്നു

സ്നേഹിച്ചിരുന്നു ഞാൻ നിന്നെ
ഒത്തിരി മോഹിച്ചിരുന്നു ഞാനെന്നും
ആത്മാവിനുള്ളിലൊരാവേശമായ് നീ
പടർന്നിരുന്നല്ലോ എന്നെന്നും
എന്നോമലായ്‌ എന്നാരോമലായ്‌
പടർന്നിരുന്നല്ലോ എന്നെന്നും
പൂവു ചോദിച്ചു ഞാൻ വന്നു

bharatlyrics.com

മധുരിക്കുന്നൊരു നൊമ്പരമല്ലേ പ്രണയം
എന്നോർമ്മകളിൽ നീയുണ്ടാകും എന്നെന്നും
നൊമ്പരമായ് സുഖ നൊമ്പരമായ്‌
എനിക്ക് നീ തന്നതിനും തരാത്തതിനും
നിനക്ക് പ്രിയ തോഴാ നന്ദി
എന്നും നന്മകൾ മാത്രം
നേരുന്നു ഇനിയെന്നും എന്നെന്നും
നന്മകൾ മാത്രം നേരുന്നു
പൂവു ചോദിച്ചു ഞാൻ വന്നു
പൂക്കാലമല്ലോ എനിക്ക് തന്നു
നീ പൂക്കാലമല്ലോ എനിക്ക് തന്നു.

Poovu Chodichu Lyrics PDF Download
Print Print PDF     Pdf PDF Download