പുതിയൊരു പാതയിൽ Puthiyoru Pathayil Lyrics - Nazriya Nazim

Puthiyoru Pathayil lyrics, പുതിയൊരു പാതയിൽ the song is sung by Nazriya Nazim from Varathan. Puthiyoru Pathayil Happy soundtrack was composed by Sushin Shyam with lyrics written by Vinayak Sasikumar.

Puthiyoru Pathayil Lyrics

Puthiyoru pathayil
Viralukal korthunin
Arike nadannidaan kaalamaay

Mazhayude thanthiyil
Pakal meettiya velayil
Kulirala theduvaan mohamaay

Anuraagam thanuvaake
Manjaay veezhunnuvo
Mizhinaalam minnunnuvo

Kanavile chillayil
Eerila thunnumee
Puthurithuvaayi naam maarave

Malayude maarilaay
Poo choodiya thennalum
Nammude eenamaay cheraave

Anuraagam thanuvaake
Manjaay veezhunnuvo
Mizhinaalam minnunnuvo.

പുതിയൊരു പാതയിൽ Lyrics in Malayalam

പുതിയൊരു പാതയിൽ
വിരലുകൾ കോർത്തു നിൻ
അരികെ നടന്നിടാൻ കാലമായ്

മഴയുടെ തന്തിയിൽ
പകൽ മീട്ടിയ വേളയിൽ
കുളിരല തേടുവാൻ മോഹമായ്

അനുരാഗം തനുവാകെ
മഞ്ഞായ് വീഴുന്നുവോ
മിഴിനാളം മിന്നുന്നുവോ ഉം

കനവിലെ ചില്ലയിൽ
ഈരില തുന്നുമീ
പുതുഋതുവായ് നാം മാറവെ

bharatlyrics.com

മലയുടെ മാറിലായ്
പൂ ചൂടിയ തെന്നലും
നമ്മുടെ ഈണമായ് ചേരവേ

അനുരാഗം തനുവാകെ
മഞ്ഞായ് വീഴുന്നുവോ
മിഴിനാളം മിന്നുന്നുവോ ഉം.

Puthiyoru Pathayil Lyrics PDF Download
Print Print PDF     Pdf PDF Download