Rathipushpam lyrics, രതി പുഷ്പം the song is sung by Unni Menon from Bheeshma Parvam. Rathipushpam Dance soundtrack was composed by Sushin Shyam with lyrics written by Vinayak Sasikumar.
Rathipushpam Lyrics
Rathi pushpam pookunna yaamam
Maaridam raasa keli thadaakam
Sukha somam thedunnu yaamam
Nee tharoo aadya romanja bhanvam
Adhara shilpangal madana thalpangal
Chooderi aalunna kaama harsham
Ennanu nin sangamam… Hey…
Sarameyyum kanninte naanam
Chumbanam kenu vingum kapolam
Viri maaril njaaninnu nalkaam
Parayum vennayaakunna sparsham
Pulaka swargangal sajala swapnangal
Nin daanamay kaathu ninnu nenjam
Ennanu nin sangamam… Hey.
രതി പുഷ്പം Lyrics in Malayalam
രതി പുഷ്പം പൂക്കുന്ന യാമം
മാറിടം രാസ കേളി തടാകം
സുഖ സോമം തേടുന്നു ദാഹം
നീ തരൂ ആദ്യ രോമാഞ്ച ഭാവം
അധര ശില്പങ്ങൾ മദന താൽപങ്ങൾ
ചൂടേറി ആളുന്ന കാമ ഹർഷം
എന്നാണു നിൻ സംഗമം… ഹേയ്
ശരമെയ്യും കണ്ണിൻറെ നാണം
ചുംബനം കേണു വിങ്ങും കപോലം
വിരി മാറിൽ ഞാനിന്നു നൽകാം
പാറയും വെണ്ണയാകുന്ന സ്പർശം
bharatlyrics.com
പുളക സ്വർഗങ്ങൾ സജല സ്വപ്നങ്ങൾ
നിൻ ദാനമായ് കാത്തു നിന്നു നെഞ്ചം
എന്നാണു നിൻ സംഗമം… ഹേയ്.