സുഹറ Suhara Lyrics - Karthik

Suhara lyrics, സുഹറ the song is sung by Karthik from Shibu. The music of Suhara Love track is composed by Sachin Warrier while the lyrics are penned by Manu Manjith.

Suhara Lyrics

Aliyukayaayi aadyamaayi nenchakam
Nirayukayayi nee athil kanmani
Aliyukayaayi aadyamaayi nenchakam
Nirayukayayi nee athil kanmani
Swarangalayi njan kettathum
Nirangalayi njan kanvathum
Nee ayatho……

Aliyukayaayi aadyamaayi nenchakam
Nirayukayayi nee athil kanmani
Aliyukayaayi aadyamaayi nenchakam
Nirayukayayi nee athil kanmani
Alayilakum cholayaay en manam
Athil ithalayi veenatha poomugham

Narutharathiri pon punchiri
Kaliyadum kadal nin nokkukal
Mazhamegham thodum kanpeeliyum
Ishlakunnoraa then konchalum
Ennodithenthe parayanorungi
Anuragamenno azhake
Mazhayettu nilkkum malarennapole
Hridayam thulmbunnuvo

Aliyukayaayi aadyamaayi nenchakam
Nirayukayayi nee athil kanmani
Aliyukayaayi aadyamaayi nenchakam
Nirayukayayi nee athil kanmani
Alayilakum cholayaay en manam
Athil ithalayi veenatha poomugham

Swarangalayi njan kettathum
Nirangalayi njan kanvathum
Nee ayatho…..

Aliyukayaayi aadyamaayi nenchakam
Nirayukayayi nee athil kanmani
Aliyukayaayi aadyamaayi nenchakam
Nirayukayayi nee athil kanmani.

സുഹറ Lyrics in Malayalam

അലിയുകയായി ആദ്യമായ് നെഞ്ചകം
നിറയുകയായി നീ അതിൽ കണ്മണീ
അലിയുകയായി ആദ്യമായ് നെഞ്ചകം
നിറയുകയായി നീ അതിൽ കണ്മണീ
സ്വരങ്ങളായി ഞാൻ കേട്ടതും
നിറങ്ങളായി ഞാൻ കാൺവതും
നീ ആയതോ….

bharatlyrics.com

അലിയുകയായി ആദ്യമായ് നെഞ്ചകം
നിറയുകയായി നീ അതിൽ കണ്മണീ
അലിയുകയായി ആദ്യമായ് നെഞ്ചകം
നിറയുകയായി നീ അതിൽ കണ്മണീ
അലയിളകും ചോലയായ് എൻ മനം
അതിൽ ഇതളായി വീണതാ പൂമുഖം

നറുതാരത്തിരി പോൻ പുഞ്ചിരി
കളിയാടും കടൽ നിൻ നോക്കുകൾ
മഴമേഘം തൊടും കൺ പീലിയും
ഇശലാകുന്നൊരാ തേൻ കൊഞ്ചലും
എന്നോടിതെന്തേ പറയാനൊരുങ്ങി
അനുരാഗമെന്നോ അഴകേ
മഴയേറ്റു നിൽക്കും മലരെന്നപോലെ
ഹൃദയം തുളുമ്പുന്നുവോ

അലിയുകയായി ആദ്യമായ് നെഞ്ചകം
നിറയുകയായി നീ അതിൽ കണ്മണീ
അലിയുകയായി ആദ്യമായ് നെഞ്ചകം
നിറയുകയായി നീ അതിൽ കണ്മണീ
അലയിളകും ചോലയായ് എൻ മനം
അതിൽ ഇതളായി വീണതാ പൂമുഖം

സ്വരങ്ങളായി ഞാൻ കേട്ടതും
നിറങ്ങളായി ഞാൻ കാൺവതും
നീ ആയതോ….

അലിയുകയായി ആദ്യമായ് നെഞ്ചകം
നിറയുകയായി നീ അതിൽ കണ്മണീ
അലിയുകയായി ആദ്യമായ് നെഞ്ചകം
നിറയുകയായി നീ അതിൽ കണ്മണീ.

Suhara Lyrics PDF Download
Print Print PDF     Pdf PDF Download