താക്കോൽ Thaakkol Lyrics - Nila Raj

Thaakkol lyrics, the song is sung by Nila Raj. The music of Sushin Shyam track is composed by Sushin Shyam while the lyrics are penned by Anvar Ali.

താക്കോൽ Thaakkol Lyrics in Malayalam

കണ്ടോ കണ്ടോ താക്കോൽ
കുഞ്ഞൻ തവളേടെ താക്കോൽ
നാട്ടിൽ തെണ്ടി നടക്കുമ്പോൾ

കാണാതായൊരു താക്കോൽ
കാണാതായൊരു താക്കോൽ
മണ്ണ് കുഴിക്കും ഞണ്ടളിയാ

കണ്ടോ നീയാ താക്കോൽ
കണ്ടോ നീയാ താക്കോൽ

മണ്ണ് കുഴിക്കും നേരം
എങ്ങനെ കാണും താക്കോൽ
പട്ടം കെട്ടി വരും കൊമ്പാ

നീ കണ്ടോടാ താക്കോൽ
നീ കണ്ടോടാ താക്കോൽ
കൊട്ടും ചെണ്ടേലില്ലല്ലോ
പൊട്ടുമവിട്ടിലുമില്ലല്ലോ
പയ്യിൻ വാലേ തൂങ്ങോളേ

മുണ്ടിക്കൊക്കേ നീ കണ്ടോ
നീറ്റിൽ പൊന്തും മീനേ
കണ്ണാലേ ഞാൻ കണ്ടുള്ളൂ
കൊമ്പിൽ ഞാലും വവ്വാലേ
കണ്ടോ വെള്ളി താക്കോൽ

കുറ്റിരിട്ടിലുമില്ലല്ലോ
ഉത്തരത്തിലുമില്ലല്ലോ
ചോദിച്ചങ്ങനെ പോയാറെ
നീണ്ടുനിവർന്നു കിടക്കുന്നു

താക്കോൽ പോലൊരു നീർക്കോലി
താക്കോൽ പോലൊരു നീർക്കോലി
കുഞ്ഞൻ തവളച്ചാരിന്നും
എല്ലാരോടും ചോദിപ്പു

താക്കോൽ കണ്ടോ
പെക്ക്റോം പെക്ക്റോം!
വീടിൻ വെള്ളി താക്കോൽ
താക്കോൽ കണ്ടോ
പെക്ക്റോം പെക്ക്റോം

മിന്നാമിന്നി താക്കോൽ
മിന്നാമിന്നി താക്കോൽ

Thaakkol Lyrics

Kando kando thaakkol
Kando kando thaakkol

Kando kando thaakkol
Kunjan thavalayude thaakkol
Nattil thedi nadakkumbol
Kanathayoru thaakkol
Kanathayoru thaakkol

Mankuzhikkum njendaliya
Kando neeya thaakkol
Kando neeya thaakkol
Mankuzhikkum neram
Engane kaanum thaakkol

Pattam ketti varum komba
Nee kandoda thaakkol
Nee kandoda thaakkol

Kottum chendeyillallo
Pottumittilum illallo
Payyin vaale thoongole
Mundikkokke nee kando

Neettil ponthum meene
Kannale njan kandullu
Kombil njalum vavvale
Kando velli thaakkol

bharatlyrics.com

Kuttirittilum illallo
Utharathilum illallo

Chodhichangane poyyare
Neendu nivarnnu kidakkunnu
Thakkol poloru nirkkoli
Thakkol poloru nirkkoli

Kunjan thavalacharinnum
Ellarodum chodhippu
Thakkol kando pekkrom pekkrom
Veedin velli thaakkol
Thaakkol kando pekkrom pekkrom

Minnaminni thaakkol
Minnaminni thaakkol

Thaakkol Lyrics PDF Download
Print Print PDF     Pdf PDF Download

FAQs

The song Thaakkol is from the Balan: The Boy.

The song Thaakkol was sung by Nila Raj.

The music for Thaakkol was composed by Sushin Shyam.

The lyrics for Thaakkol were written by Anvar Ali.

The music director for Thaakkol is Sushin Shyam.

The song Thaakkol was released under the Zee Music South.

The genre of the song Thaakkol is Playful.

Leave a Reply

Your email address will not be published. Required fields are marked *