Thalasserykkare Kandaal lyrics, തലശ്ശേരിക്കാരെ കണ്ടാൽ the song is sung by Musthafa, Judith Ann from Kakshi: Amminippilla. The music of Thalasserykkare Kandaal track is composed by Samuel Aby while the lyrics are penned by Manu Manjith.
Thalasserykkare Kandaal Lyrics
Mayyazhipuzhayude marukara theranjini cheriyoru yaathra poyidaam
Porisakk kisakisakalu parayana kadalala thazhukana naattilethidaam
Sarkkassil aaravamuyarnnoru karayithiloode keenju paanjidaam
Puthanaayirangana modiyiladimudiyorungana aaa…eeee
Thalasserikkare kkandathalayeduppulloraalkkaaralle
Aa alivode koode ninnaal aluvapolumulloralle
Veettilu virunninu varunnavan vayarinu kanam vachu veenuranganam
Kayile kodiyude perumakal padayude naduvil nenchilettanam
Pandathe parankikal frenchkal saayippu kandoru chanthayaanithu
Angane njarambinoraayiram ormmakal irambana aa…..ee……
Thalasserikkaare kanda thalayeduppulloraalkkaaralle
Aa alivodekoode ninnaal aluvapolumulloralle.
തലശ്ശേരിക്കാരെ കണ്ടാൽ Lyrics in Malayalam
മയ്യഴിപ്പുഴയുടെ മറുകര തെരഞ്ഞിനി ചെറിയൊരു യാത്ര പോയിടാം
പോരിസക്ക് കിസകള് പറയണ കടലല തഴുകാനാ നാട്ടിലെത്തിടാം
സർക്കസ്സിൻ ആരവമുയർന്നൊരു കരയിതിലൂടെ കീഞ്ഞു പാഞ്ഞിടാം
പുത്തനായിറങ്ങണ മോടിയിലടിമുടിയൊരുങ്ങണ ആ ……ഇ ……..
തലശ്ശേരിക്കാരെ കണ്ടാ തലയെടുപ്പോലുള്ളരാൾക്കാരല്ലേ
ആ അലിവോടെ കൂടെ നിന്നാൽ അലുവപോലുമുള്ളോരല്ലേ
bharatlyrics.com
വീട്ടിലു വിരുന്നിനു വരുന്നവൻ വയറിനു കനം വച്ചു വീണുറങ്ങണം
കൈയിലെ കൊടിയുടെ പെരുമകൾ പടയുടെ നടുവിൽ നെഞ്ചിലേറ്റണം
പണ്ടത്തെ പറങ്കികൾ ഫ്രഞ്ച്കൾ സായിപ്പ് കണ്ടൊരു ചന്തയാണിത്
അങ്ങനെ ഞരമ്പിനോരായിരം ഓർമ്മകൾ ഇരമ്പണ ആ …….ഇ ….
തലശ്ശേരിക്കാരെ കണ്ടാ തലയെടുപ്പോലുള്ളരാൾക്കാരല്ലേ
ആ അലിവോടെ കൂടെ നിന്നാൽ അലുവപോലുമുള്ളോരല്ലേ.