ചന്ദനം തികഞ്ഞൊരു Chandam Thikanjoro Lyrics - Sudheer Paravoor

Chandam Thikanjoro lyrics, ചന്ദനം തികഞ്ഞൊരു the song is sung by Sudheer Paravoor from Kakshi: Amminippilla. Chandam Thikanjoro soundtrack was composed by Snehachandran Ezhikkara with lyrics written by Snehachandran Ezhikkara.

Chandam Thikanjoro Lyrics

Chantham thikanjoru penne aa…..
Chantha thikanjoru penne
Ninakkente nenchil kootti njan koodu
Chantha thikanjoru penne
Ninakkente nenchil kootti njan koodu
Kaathirunnappazho neeyanajappol
Kaattu parathiya koodu
Kaathirunnappazho neeyanajappol
Kaattu parathiya koodu

Mohathin valliyil mullu tharachalu
Poothuvidarumo poovu
Mohathin valliyil mullu tharachalu
Poothuvidarumo poovu
Penninte nenchilu kopam nurachalu
Pottimulakkumo premam
Penninte nenchilu kopam nurachalu
Pottimulakkumo premam
Pottimulakkumo premam

Kannilu kollathedukkanam mulline
Kathoram cholliyeriyanam premathe
Kannilu kollathedukkanam mulline
Kathoram cholliyeriyanam premathe
Kandondirunnalaa kaarakarappazham
Kaakk kothipokum changathee
Kaakkachi kothi pokum

Penninte sheelamariyuvan koottare
Kandarinjalonnum pora
Penninte sheelamariyuvan koottare
Kandarinjalonnum pora
Kondariyumbozho aaninte jeevanil
Shappile vellathin thalam
Kondariyumbozho aaninte jeevanil
Shappile vellathin thalam.

ചന്ദനം തികഞ്ഞൊരു Lyrics in Malayalam

ചന്തം തികഞ്ഞൊരു പെണ്ണേ ആ …..
ചന്തം തികഞ്ഞൊരു പെണ്ണേ
നിനക്കെന്റെ നെഞ്ചിൽ കൂട്ടി ഞാൻ കൂട്
ചന്ത തികഞ്ഞൊരു പെണ്ണെ നിനക്കെന്റെ
നെഞ്ചിൽ കൂട്ടി ഞാൻ കൂട്
കാത്തിരുന്നെപ്പഴോ നീയണഞ്ഞപ്പോൾ
കാറ്റ് പറത്തിയ കൂട്
കാത്തിരുന്നെപ്പഴോ നീയണഞ്ഞപ്പോൾ
കാറ്റ് പറത്തിയ കൂട്

മോഹത്തിൻ വല്ലിയിൽ മുള്ളു തറച്ചാല്
പൂത്തുവിടരുമോ പൂവ്
മോഹത്തിൻ വല്ലിയിൽ മുള്ളു തറച്ചാല്
പൂത്തുവിടരുമോ പൂവ്
പെണ്ണിന്റെ നെഞ്ചില് കോപം നുരച്ചാല്
പൊട്ടിമുളക്കുമോ പ്രേമം
പെണ്ണിന്റെ നെഞ്ചില് കോപം നുരച്ചാല്
പൊട്ടിമുളക്കുമോ പ്രേമം
പൊട്ടിമുളക്കുമോ പ്രേമം

കണ്ണില് കൊള്ളാതെടുക്കണം മുള്ളിനെ
കാതോരം ചൊല്ലിയെറിയണം പ്രേമത്തേ
കണ്ണില് കൊള്ളാതെടുക്കണം മുള്ളിനെ
കാതോരം ചൊല്ലിയെറിയണം പ്രേമത്തേ
കണ്ടോണ്ടിരുന്നാലാ കരാകരപ്പഴം
കാക്ക കൊത്തിപ്പോകും ചങ്ങാതീ
കാക്കച്ചി കൊത്തി പോകും

bharatlyrics.com

പെണ്ണിന്റെ ശീലമറിയുവാൻ കൂട്ടരേ
കണ്ടറിഞ്ഞാലൊന്നും പോരാ
പെണ്ണിന്റെ ശീലമറിയുവാൻ കൂട്ടരേ
കണ്ടറിഞ്ഞാലൊന്നും പോരാ
കൊണ്ടറിയുമ്പോഴോ ആണിന്റെ ജീവനിൽ
ഷാപ്പിലെ വെള്ളത്തിൻ താളം
കൊണ്ടറിയുമ്പോഴോ ആണിന്റെ ജീവനിൽ
ഷാപ്പിലെ വെള്ളത്തിൻ താളം.

Chandam Thikanjoro Lyrics PDF Download
Print Print PDF     Pdf PDF Download