തലയുടെ Thalayude Vilayattu Lyrics - M. G. Sreekumar, Fejo

Thalayude Vilayattu lyrics, തലയുടെ the song is sung by M. G. Sreekumar, Fejo from Aaraattu. Thalayude Vilayattu Hip Hop soundtrack was composed by Rahul Raj with lyrics written by Fejo, B.K.Harinarayanan.

Thalayude Vilayattu Lyrics

Thaka thaka thaka
Thaka thaka thaka

Thalayude vilayattu
Thalayude vilayattu

Nottam ninte paayum velu
Thulayidum naduku nenju
Nirthaathaaravam muzhakku
Band u baaja baaraath u

Natyam kondu mayajalam kattum
Vishwa samrat u
Thudangatte chenna nattil
Pallivetta aarattu

Ninte cheetu keerum sankhya
Randu randu iratta anchu
Oro idiyilum muzhangum en
Prabhavamiratti punchu

Idanjaal sheelam keezhu mel mariyum
Chudalel eduthu vekkum chotta
Enne vellaan ellaam ponnoruthan
Aarum illa ketta

Nettipattam nettipattam
Kottum melam kottum melam
Nakshathrathin aavesha therottamaai

Thalayude vilayattu
Vettikkerum veerullavan
Chutti paarum theeyayavan
Vettikkerum veerayavan
Chutti paarum theeyayavan

Arambo ambambo
Vamban kolakoban varane

Kireedam enthinu rajaa
Thalayeduppu otha majjaa
Chenkol enthinu rajaa
Chuttum undu kodi prajjaa

Ninte cheetu keerum sankhya
Randu randu iratta anchu 2255
Oro idiyilum muzhangum
En prabhavam iratti punch u

Aavathillel ninnu kenjidaathe
Kaikal kooppi odu
Gopan ethi vartha parathu naadu
Motham potte dhoothu aah

Yah haa yamma…
Ini aaraattu..
Gulu gulu gulu gulu…

Competition taekwondo pande
Arappatta ketti naadan
Gusthi engil swarna medal
Annan ethra nedi

Angathattil kalari engil ente
Gajavadivil nee urumi
Padam aakum chumaril
Aruthu churika vaalu
Paricha urumi aah

Vaada poda vili venda
Mallidaam kaipathi nin chekidathu
Kai muttu kondini asura thaalam
Kottellam nin muthukathu

Shathruvin koottaali 100 ennam ulloda
Sangattanam kanam poraa
Ethiru cheriyil aayiram vannaalum
Athu enikku ente romaa haa.

തലയുടെ Lyrics in Malayalam

തക തക തക
തക തക തക

തലയുടെ വിളയാട്ട്
തലയുടെ വിളയാട്ട്

നോട്ടം നിന്റെ പായും വേലു
തുളയിടും നടുക്ക് നെഞ്ചു
നിർത്താത ആരവം മുഴക്ക്
ബാൻഡ് യു ബജാ ബാരത് യു

നാട്ട്യം കൊണ്ട് മായാജാലം കാട്ടും
വിശ്വ സാമ്രാട്ട്
തുടങ്ങാട്ടെ ചെന്ന നാട്ടിൽ
പള്ളിവേട്ട ആറാട്ട്

നിന്റെ ചീട്ടു കീറും സംഖ്യ
രണ്ടു രണ്ടു ഇരട്ട അഞ്ചു
ഓരോ ഇടിയിലും മുഴങ്ങും എൻ
പ്രഭാവംഇരട്ടി പഞ്ച് യു

ഇടഞ്ഞാൽ ശീലം കീഴ് മേൽ മറിയം
ചുടലേൽ എടുത്തു വെക്കും ചോട്ട
എന്നെ വെല്ലാൻ എല്ലാം പൊന്നൊരുത്തൻ
ആരും ഇല്ല കേട്ടാ

നെറ്റിപ്പട്ടം നെറ്റിപ്പട്ടം ആ
കൊട്ടും മേളം കൊട്ടും മേളം
നക്ഷത്രത്തിൻ ആവേശ തേരോട്ടമായ്

തലയുടെ വിളയാട്ട്
വെട്ടി കേറും വീരുള്ളവൻ ആ ..
ചുറ്റി പാറും തീയായവൻ അടി ദാ
വെട്ടി കേറും വീരായവൻ സബാഷ്
ചുട്ടി പാറും തീയായവൻ

ആരംബോ അമ്പമ്പോ
വമ്പൻ കോല കൊമ്പൻ വരണെ

കിരീടം എന്തിനു രാജ
തലയെടുപ്പ് ഒത്ത മജ്ജ
ചെങ്കോൽ എന്തിനു രാജ
ചുട്ടും ഉണ്ട് കൊടി പ്രജ്ജ

നിന്റെ ചീട്ടു കീറും സംഖ്യ
രണ്ടു രണ്ടു ഇരട്ട അഞ്ചു
ഓരോ ഇടിയിലും മുഴങ്ങും
എൻ പ്രഭാവം ഇരട്ടി പഞ്ച് യു

ആവതില്ലേൽ നിന്നു കെഞ്ചിടാതെ
കൈക്കൽ കൂപ്പി ഓട്
ഗോപൻ എത്തി വാർത്ത പരത്തു നാട്
മൊത്തം പോട്ടെ ദൂത്‌ ആഹ്

കോമ്പറ്റിഷൻ റ്റേകോണ്ടോ പണ്ടേ
അരപ്പട്ട കെട്ടി നാടൻ
ഗുസ്തി എങ്കിൽ സ്വർണ മെഡൽ
അണ്ണൻ എത്ര നേടി

bharatlyrics.com

അങ്കത്തട്ടിൽ കളരി എങ്കിൽ എന്റെ
ഗജവാടിവിൽ നീ ഉറുമി
പടം അക്കും ചുമരിൽ
അരുത് ചുരിക വാലു
പരിച ഉറുമി ആഹ്

വാടാ പോടാ വിളി വേണ്ട
മല്ലിടം കൈപ്പത്തി നിൻ ചെകിടത്തു
കൈമുട്ട് കൊണ്ടിനി അസുര താളം
കോട്ടെല്ലാം നിൻ മുതുകത്ത്

ശത്രുവിൻ കൂട്ടാളി നൂറെണ്ണം ഉള്ളോട
സംഘട്ടനം കനം പോരാ
എതിരു ചേരിയിൽ ആയിരം വന്നാലും
അത് എനിക്ക് എന്റെ രോമാ.

Thalayude Vilayattu Lyrics PDF Download
Print Print PDF     Pdf PDF Download