Torture lyrics, പീഡിപ്പിക്കുക the song is sung by Jassie Gift from 777 Charlie. Torture Funny soundtrack was composed by Nobin Paul with lyrics written by Aadi, Akhil M Bose.
Torture Lyrics
Aatho aalam cheytha paapam
Chutti chutti munnil
Vannenkonde thalayiloruidimazhayay
Coolayi urangiirunna life-o
Mari ippo tension
Mathramayi ini ithu thalavithiyay
Thalaoru chittipoya
Vayyavalikunnam thettathe
Odukkom kalikalam pole
Munnilvannan fuse urunne
Ayyo… Ayyo…
Ayye… Ayyo…
Kutta.. Angoo..
Sadakudayunnoru janmam
Pulari varum neram
Udalum dhuridham dinavum
Daivam thanne vannalum
Anne kaakkan pattooola
Naragam annayioruroopam
Nadirangivannu pwolichadu kkunnayo
Dhuridham
Avidayum pambarangalayi thiriyuvanidam
Thegi uragaythal porunne
Ayyo… Ayyo…
Ayye… Ayyo…
Muttathe veril
Ninnalum pambinne
Tholathu chutti
Paniyan nilaven njaane
Odiyan olivechu olichatho
Kalan kalichatho
Valan narugayil undayirunnatho
Dinam pechi marappatti
Ninnayaru churuttum
Ayyo odii odi ayyo ottamvidhu
Ayye ini odan vayyayo
Ayyo… Ayyo…
Ayye… Ayyo.
പീഡിപ്പിക്കുക Lyrics in Malayalam
ഏതോ കാലം ചെയ്ത
പാപം ചുറ്റിതെറ്റി
മുന്നിൽ വന്നിന്നെന്റെ
തലയിലൊരിടിമഴയായ്
കൂളായ് പോയിരുന്ന
ലൈഫ് മാറിയപ്പോൾ
ടെൻഷൻ മാത്രമായി
ഇനിയിത് തലവിധിയായ്
പലവുരു ചീറ്റി പോയ
വയ്യാവേലിക്കുന്നം തെറ്റാതൊടുക്കം
കരികാലൻ പോലെ
പിന്നിൽ വന്നെൻ ഫ്യൂസൂരുന്നേ
ദൂരത്തായ് എങ്ങോ
സട കുടയുന്നൊരു ജന്മം
പുലരിവരും നേരം
തുടരും ദുരിതം ദിനവും
ദൈവം താഴെ വന്നാലും
എന്നെ കാക്കാൻ പറ്റൂല്ല
നരകം നായുടെ രൂപമതിൽ
താണിറങ്ങി വന്നിതെന്നേ
പൊരിച്ചെടുക്കുന്നയ്യോ
ദുരിതം എരിവെയിൽ പമ്പരങ്ങളായ്
തിരിയുവാനിടം
തേടി പുറകെയിതാ പോരുന്നേ
മുറ്റത്തെ വേലീൽ
നിന്നാടും പാമ്പിന്നെ
തോളത്ത് ചുറ്റി
പണി വാങ്ങിയവൻ ഞാനേ
ഒടിയൻ ഒടിവച്ചോടിച്ചതോ
കാലൻ കലിപൂണ്ടാടിച്ചതോ
മാടന് മറുതയിലുണ്ടായതോ
ഈനാംപേച്ചി മരപ്പട്ടി
നിന്നെയരച്ചുരുട്ടും
bharatlyrics.com
അയ്യോ
ഓടിയോടി എന്റെ എഞ്ചിന് ഓട്ട വീണു
വയ്യേ
ഇനിയോടാൻ അയ്യയ്യോ.