Uyirullavaram lyrics, ഉയിര്‌ല്ലാവരം the song is sung by Benny Dayal from Valiyaperunnal (2020). The music of Uyirullavaram Drama, Dance track is composed by Rex Vijayan while the lyrics are penned by Saju Sreenivas, Anwar Ali, KV Aboobecker.
Uyirullavaram Lyrics
Uyirullavaraam Sakalorkkum Orupol Ulakinnavakaasham
Chirakullavaraam Sakalorkkum Oru Polavidaakaasham
Urmullore Nilamaake Padaroo Chudu Veraale
Ushirullore Naduneerthi Uyaru Chuna Neraale
Naranaay Mrigamaay Maramaay Mathamaay Niramaay Veraa
Thuyir Naadorunaalunarum Aa Puthunaadinu Naavaaku
Chirakullavaraam Sakalorkkum Oru Polavidaakaasham
Periya Roadukalil Cheriya Chuvadukalaale
Uyirunulsavamozhukum Puthiya Thurassukal Nammal
Uyirullavaraam Sakalorkkum Orupol Ulakinnavakaasham
Chirakullavaraam Sakalorkkum Oru Polavidaakaasham
Periya Roadukalil Cheriya Chuvadukalaale
Uyirunulsavamozhukum Puthiya Thurassukal Nammal
Periya Roadukalil Cheriya Chuvadukalaale
Uyirunulsavamozhukum Puthiya Thurassukal Nammal.
ഉയിര്‌ല്ലാവരം Lyrics in Malayalam
ഉയിരുള്ളവരാം സകലോർക്കും ഒരുപോൽ ഉലകിന്നവകാശം
ചിറകുള്ളവരാം സകലോർക്കും ഒരുപോലവിടാകാശം
ഉരമുള്ളോരേ നിലമാകെ പടരൂ ചുടു വേരാലേ
ഉശിരുള്ളോരേ നടുനീർത്തി ഉയരൂ ചുണ നേരാലേ
നരനായ് മൃഗമായ് മരമായ് മതമായ് നിറമായ് വേരാ
തുയിർ നാടൊരുനാളുണരും ആ പുതുനാടിനു നാവാകൂ
ചിറകുള്ളവരാം സകലോർക്കും ഒരുപോലവിടാകാശം
bharatlyrics.com
പെരിയ റോഡുകളിൽ ചെറിയ ചുവടുകളാലേ
ഉയിരുനുത്സവമൊഴുകും പുതിയ തുറസ്സുകൾ നമ്മൾ
ഉയിരുള്ളവരാം സകലോർക്കും ഒരുപോൽ ഉലകിന്നവകാശം
ചിറകുള്ളവരാം സകലോർക്കും ഒരുപോലവിടാകാശം
പെരിയ റോഡുകളിൽ ചെറിയ ചുവടുകളാലേ
ഉയിരുനുത്സവമൊഴുകും പുതിയ തുറസ്സുകൾ നമ്മൾ
പെരിയ റോഡുകളിൽ ചെറിയ ചുവടുകളാലേ
ഉയിരുനുത്സവമൊഴുകും പുതിയ തുറസ്സുകൾ നമ്മൾ.