ചലനമേ Chalaname Lyrics - Benny Dayal

Chalaname Lyrics - Benny Dayal

Chalaname lyrics, ചലനമേ the song is sung by Benny Dayal from Finals. The music of Chalaname track is composed by Kailas Menon while the lyrics are penned by Manu Manjith.

Chalaname Lyrics

Kalile chirakumay minnalay padaruvaan
Kuthikku manasse innen vegamaay
Raappakal thudarave porkkalam unarave
Nirakkaam sirayil erum veeryame
Chenkanal moodum chaarathil
Kaattithaa thotte pokumbol
Kettadangaathe neeri kathunne thaane
Chalaname jwalaname irul maarum
Maattam chuttum kaanukayaay
Chalaname charithame idi naadam vinnil
Potti chitharukayaay

Veenidum nenchin swapnngal
Ellaam kadam kollaan aarinnarike
Vadathe varnam mayathe puthan karuthode
Pongi parakkaan sharavegathil
Paayunne thellum idaraathe murivettullam
Pollum poraattathil viyarppin choodettu
Mannil thaarnagalminneedum naale namukkaakave
Chalaname jwalaname irul marum maattam chuttum
Kanukayay
Cjalaname charithame idi nadam vinnil
Potti chitharukayay

Kalile chirakumay minnalaay padaruvaan
Kuthikku manasse innen vegamaay
Raappakal thudarave porkkalam unarave
Nirakkaam sirayil erum veeryame
Chenkanal moodum chaarathil
Kaattithaa thotte pokumbol
Kettadangaathe neeri kathunne thaane
Chalaname jwalaname irul maarum
Maattam chuttum kaanukayaay
Chalaname charithame idi naadam vinnil
Potti chitharukayaay.

ചലനമേ Lyrics in Malayalam

കാലിലെ ചിറകുമായ് മിന്നലായ് പടരുവാൻ
കുതിക്കു മനസ്സേ ഇന്നെൻ വേഗമായ്
രാപ്പകൽ തുടരവേ പോർക്കളം ഉണരവേ
നിറക്കാം സിരയിൽ ഏറും വീര്യമേ
ചെങ്കനൽ മൂടും ചാരത്തിൽ
കാറ്റിതാ തൊട്ടേ പോകുമ്പോൾ
കെട്ടടങ്ങാതെ നീറി കത്തുന്നേ താനേ
ചലനമേ ജ്വലനമേ ഇരുൾ മാറും
മാറ്റം ചുറ്റും കാണുകയായ്
ചലനമേ ചരിതമേ ഇടി നാദം വിണ്ണിൽ
പൊട്ടി ചിതറുകയായ്

bharatlyrics.com

വീണീടും നെഞ്ചിൻ സ്വപ്‌നങ്ങൾ
എല്ലാം കടം കൊള്ളാൻ ആരിന്നരികെ
വാടാതെ വർണം മായാതെ പുത്തൻ കരുത്തോടെ
പൊങ്ങി പറക്കാൻ ശരവേഗത്തിൽ
പായുന്നേ തെല്ലും ഇടറാതെ മുറിവേറ്റുള്ളം
പൊള്ളും പോരാട്ടത്തിൽ വിയർപ്പിൻ ചൂടേറ്റ്
മണ്ണിൽ താരങ്ങൾ മിന്നീടും നാളേ നമുക്കാകവേ
ചലനമേ ജ്വലനമേ ഇരുൾ മാറും മാറ്റം ചുറ്റും
കാണുകയായ്‌
ചലനമേ ചരിതമേ ഇടി നാദം വിണ്ണിൽ
പൊട്ടി ചിതറുകയായ്

കാലിലെ ചിറകുമായ് മിന്നലായ് പടരുവാൻ
കുതിക്കു മനസ്സേ ഇന്നെൻ വേഗമായ്
രാപ്പകൽ തുടരവേ പോർക്കളം ഉണരവേ
നിറക്കാം സിരയിൽ ഏറും വീര്യമേ
ചെങ്കനൽ മൂടും ചാരത്തിൽ
കാറ്റിതാ തൊട്ടേ പോകുമ്പോൾ
കെട്ടടങ്ങാതെ നീറി കത്തുന്നേ താനേ
ചലനമേ ജ്വലനമേ ഇരുൾ മാറും
മാറ്റം ചുറ്റും കാണുകയായ്
ചലനമേ ചരിതമേ ഇടി നാദം വിണ്ണിൽ
പൊട്ടി ചിതറുകയായ്.

Chalaname Lyrics PDF Download
Print Print PDF     Pdf PDF Download

Leave a Reply

Your email address will not be published. Required fields are marked *