നീ മഴവില്ലു പോളിങ് Nee Mazhavillu Polen Lyrics - Naresh Iyer, Priya Prakash Varrier

Nee Mazhavillu Polen lyrics, നീ മഴവില്ലു പോളിങ് the song is sung by Naresh Iyer, Priya Prakash Varrier from Finals. The music of Nee Mazhavillu Polen track is composed by Kailas Menon while the lyrics are penned by Sreerekha Bhaskaran.

Nee Mazhavillu Polen Lyrics

Nee mazhavillupolen mizhiyoram viriyave
Hridayangal thedunna varnangal kande
Ee thanalukal thedi nammal anayunnorupaathayil
Ozhukunnoru kaattaay neyennil varavaay
Pathiye en kai korthu chernnu nilkkumazhakaay
Thalarumbol thanalekaanennum koottaay

Nee mazhavillupolen mizhiyoram viriyave
Hridayangal thedunna varnangal kande

Pulariyiludare ilaveyiloliyaayen
Aakaashakkonil viriyum mohame
Chirakalaniyum vinmegham pole
Oru thennal theril paarum mohame
Paayunnatho doorangalil maya vega kattupole nee
Kanath theerangalil thedum kannil
Vismayangal thilangee

Oru thaarakamaay irulaarnna raavil
Niradeepam pole theliyum kanave
Ithuvareyoru naal parayathoru vaakkin
Madhuram nin chundil chiriyaay vidaru
Etho kalam munpeyullil thedi ninne
Priyaswapname onnayi janmamgal thorum nammal
Nenchinullilarike

Nee mazhavillupolen mizhiyoram viriyave
Hridayangal thedunna varnangal kande
Ee thanalukal thedi nammal anayunnorupaathayil
Ozhukunnoru kaattaay neyennil varavaay
Pathiye en kai korthu chernnu nilkkumazhakaay
Thalarumbol thanalekaanennum koottaay.

നീ മഴവില്ലു പോളിങ് Lyrics in Malayalam

നീ മഴവില്ലുപോലെൻ മിഴിയോരം വിരിയവേ
ഹൃദയങ്ങൾ തേടുന്ന വർണങ്ങൾ കണ്ടേ
ഈ തണലുകൾ തേടി നമ്മൾ അണയുന്നൊരു പാതയിൽ
ഒഴുകുന്നൊരു കാറ്റായ് നീയെന്നിൽ വരവായ്
പതിയേ എൻ കൈ കോർത്ത് ചേർന്ന് നിൽക്കുമഴകായ്
തളരുമ്പോൾ തണലേകാനെന്നും കൂട്ടായ്

നീ മഴവില്ലുപോലെൻ മിഴിയോരം വിരിയവേ
ഹൃദയങ്ങൾ തേടുന്ന വർണങ്ങൾ കണ്ടേ

പുലരിയിലുടരേ ഇളവെയിലൊളിയായെൻ
ആകാശക്കോണിൽ വിരിയും മോഹമേ
ചിറകുകളണിയും വിൺമേഘം പോലേ
ഒരു തെന്നൽ തേരിൽ പാറും മോഹമേ
പായുന്നേതോ ദൂരങ്ങളിൽ മായാ വേഗ കാറ്റുപോലെ നീ
കാണാത്ത തീരങ്ങൾ തേടും കണ്ണിൽ
വിസ്മയങ്ങൾ തിളങ്ങീ

ഒരു താരകമായ് ഇരുളാർന്ന രാവിൽ
നിറ ദീപം പോലേ തെളിയും കനവേ
ഇതുവരെയൊരു നാൾ പറയാത്തൊരു വാക്കിൻ
മധുരം നിൻ ചുണ്ടിൽ ചിരിയായ് വിടര്
ഏതോ കാലം മുൻപേയുള്ളിൽ തേടി നിന്നെ
പ്രിയസ്വപ്നമേ ഒന്നായി ജന്മങ്ങൾ തോറും നമ്മൾ
നെഞ്ചിനുള്ളിലരികെ

bharatlyrics.com

നീ മഴവില്ലുപോലെൻ മിഴിയോരം വിരിയവേ
ഹൃദയങ്ങൾ തേടുന്ന വർണങ്ങൾ കണ്ടേ
ഈ തണലുകൾ തേടി നമ്മൾ അണയുന്നൊരു പാതയിൽ
ഒഴുകുന്നൊരു കാറ്റായ് നീയെന്നിൽ വരവായ്
പതിയേ എൻ കൈ കോർത്ത് ചേർന്ന് നിൽക്കു മഴകായ്
തളരുമ്പോൾ തണലേകാനെന്നും കൂട്ടായ്.

Nee Mazhavillu Polen Lyrics PDF Download
Print Print PDF     Pdf PDF Download