ചെമ്പഴകെഴുന്ന കുരുന്നിനെ Chembazhakezhunna kurunne Lyrics - Madhu Balakrishnan

Chembazhakezhunna kurunne lyrics, ചെമ്പഴകെഴുന്ന കുരുന്നിനെ the song is sung by Madhu Balakrishnan from Kalippu. Chembazhakezhunna kurunne Sad soundtrack was composed by Anaz sainudeen with lyrics written by Sunil G cherukadavu.

Chembazhakezhunna kurunne Lyrics

Chembazhakezhunna kurunne theekkanaluranja mulappaal
Theeyulakkaattilaatti naavithil thechu tharunne
Naavithil thechu tharunne
Thaaraattin naavukalellaam pekinakkandu murinje
Poomughathe ponne nee thoraakkanneerundu valaru
Kannerundu valaru
Kaarirumbu viyartha karuthil mezhukku puranda viri nenchil
Kaathidenam nee kaathidenam
Kaalam kadakkunna kalkkikku chernna karalurappu

Idimazhayil kuthirnna mannin uravayunarumaardrathayaay
Cherthidenam nee cherthidenam
Novin venalil thanalu therayumoreliya penmanassu

Poomkinaavil pazhaya chimizhil thoovelicham thirayumammakkekidenam nee ekidenam
Veeranmaarude kannil minnum theeppori chinthu
Veeranmaarude kannil minnum theeppori chinthu.

ചെമ്പഴകെഴുന്ന കുരുന്നിനെ Lyrics in Malayalam

ചെമ്പഴകെഴുന്ന കുരുന്നേ തീക്കനലുറഞ്ഞ മുലപ്പാൽ
തീയുലക്കാറ്റിലാറ്റി നാവിതിൽ തേച്ചു തരുന്നേ
നാവിതിൽ തേച്ചു തരുന്നേ
താരാട്ടിൻ നാവുകളെല്ലാം പേകിനാക്കണ്ടു മുറിഞ്ഞേ
പൂമുത്തെ പൊന്നേ നീ തോരാകണ്ണീരുണ്ട് വളര്
കണ്ണീരുണ്ട് വളര്
കാരിരുമ്പ് വിയർത്ത കരുത്തിൽ മെഴുക്കു പുരണ്ട വിരി നെഞ്ചിൽ
കാത്തിടേണം നീ കാത്തിടേണം
കാലം കടക്കുന്ന കൽക്കിക്ക് ചേർന്ന കരളുറപ്പ്

bharatlyrics.com

ഇടിമഴയിൽ കുതിർന്ന മണ്ണിൻ ഉറവയുണരുമൊരാർദ്രതയായ്
ചേർത്തിടേണം നീ ചേർത്തിടേണം
നോവിൻ വേനലിൽ തണലു തെരയുമൊരെളിയ പെണ്മനസ്സു

പൂംകിനാവിൽ പഴയ ചിമിഴിൽ തൂവെളിച്ചം തിരയുമമ്മക്കേകിടേണം നീ ഏകിടേണം
വീരന്മാരുടെ കണ്ണിൽ മിന്നും തീപ്പൊരി ചിന്തു
വീരന്മാരുടെ കണ്ണിൽ മിന്നും തീപ്പൊരി ചിന്തു.

Chembazhakezhunna kurunne Lyrics PDF Download
Print Print PDF     Pdf PDF Download