വിടരാൻ കൊതിച്ച മാത്രയിൽ Vidaran Kothicha Matrayil Lyrics - Rajalekshmi R S

Vidaran Kothicha Matrayil lyrics, വിടരാൻ കൊതിച്ച മാത്രയിൽ the song is sung by Rajalekshmi R S from Kalippu. The music of Vidaran Kothicha Matrayil Sad track is composed by AmarNath AMR while the lyrics are penned by Jessen joseph.

Vidaran Kothicha Matrayil Lyrics

Vidaraan kothikkum maathrayil
Thaniye ithalattu veenoru pookkathir paithale
Poom kathir paithale
Nee kaathe kaaykkaathe kaalathin kaypuneer
Nee kaathe kaaykkaathe kaalathin kaypuneer
Kaalaantharathil kayyettaval ival
Vidaraathe nilppoo vaadiyil
Vidaraathe nilppoo vaadiyil

Iniyenth iniyenth iniyenth ee yaathrayil
Iniyenth iniyenth iniyenth ee yaathrayil
Eeyyamppattayeppoloru janmamaay
Shaapamaay vidhiye pazhikkunnu
Janmamaay therottamaay vidhi vilayaattamaay

Vattatha kannuneer chaalicha niraswapnam
Veeshaath kaataayi kaalathil maanju poyi
Maayayil maanjaliyaan mohichu pokunnu
Iniyenth ee yaathrayil iniyenth ee yaathrayil
Iniyoru janmathil vidaraan kothichaval.

വിടരാൻ കൊതിച്ച മാത്രയിൽ Lyrics in Malayalam

വിടരാൻ കൊതിക്കും മാത്രയിൽ
തനിയേ ഇതളറ്റു വീണൊരു പൂക്കതിർ പൈതലേ
പൂം കതിർ പൈതലേ
നീ കാതെ കായ്‌ക്കാതെ കാലത്തിൻ കയ്പുനീർ
നീ കാതെ കായ്‌ക്കാതെ കാലത്തിൻ കയ്പുനീർ
കാലാന്തരത്തിൽ കയ്യേറ്റവൾ ഇവൾ
വിടരാതേ നിൽപ്പൂ വാടിയിൽ
വിടരാതേ നിൽപ്പൂ വാടിയിൽ

ഇനിയെന്ത് ഇനിയെന്ത് ഇനിയെന്ത് ഈ യാത്രയിൽ
ഇനിയെന്ത് ഇനിയെന്ത് ഇനിയെന്ത് ഈ യാത്രയിൽ
ഈയ്യാംപാറ്റയെപ്പോലൊരു ജന്മമായ്
ശാപമായ് വിധിയെ പഴിക്കുന്നു
ജന്മമായ് തേരോട്ടമായ് വിധി വിളയാട്ടമായ്

bharatlyrics.com

വറ്റാത്ത കണ്ണുനീർ ചാലിച്ച നിറസ്വപ്നം
വീശാത്ത കാറ്റായി കാലത്തിൽ മാഞ്ഞു പോയി
മായയിൽ മാഞ്ഞലിയാൻ മോഹിച്ചു പോകുന്നു
ഇനിയെന്ത് ഈ യാത്രയിൽ ഇനിയെന്ത് ഈ യാത്രയിൽ
ഇനിയൊരു ജന്മത്തിൽ വിടരാൻ കൊതിച്ചവൾ.

Vidaran Kothicha Matrayil Lyrics PDF Download
Print Print PDF     Pdf PDF Download