മനുഷ്യ നീ Manushya Nee Lyrics - Hesham Abdul Wahab

Manushya Nee lyrics, മനുഷ്യ നീ the song is sung by Hesham Abdul Wahab from Kalippu. Manushya Nee Sad soundtrack was composed by Anaz sainudeen with lyrics written by Jessen joseph.

Manushya Nee Lyrics

Manushyaa nee pokayaano paralokam pookayano
Ihaloka mohangal ee loka mithrangal
Ini padarunna kaanaa chithrangal aano
Nanavaarnna rekhaa chithrangalano
Janmam nalkiya vidhi kala maathrakal
Ini aaro meettum kalroopamaay
Aaradimanniladangum nimishathin
Janmakarmam nivarthi vacha kaazhchakkaarano
Ivan puthrante yaathrakkoru kaazhchakkarano
Innu njaan naale nee enna grahanavum
Neele neele urulenda vazhiyil
Orkka nee orkka nee orkka nee
Gareebin paramangal srishticha manujaa.

മനുഷ്യ നീ Lyrics in Malayalam

മനുഷ്യാ നീ പോകയാണോ പരലോകം പൂകയാണോ
ഇഹലോക മോഹങ്ങൾ ഈ ലോക മിത്രങ്ങൾ
ഇനി പടരുന്ന കാണാ ചിത്രങ്ങൾ ആണോ
നനവാർന്ന രേഖാ ചിത്രങ്ങളാണോ
ജൻമം നൽകിയ വിധി കാല മാത്രകൾ
ഇനി ആരോ മീട്ടും കൽരൂപമായ്
ആറടിമണ്ണിലടങ്ങും നിമിഷത്തിൻ
ജന്മകർമം നിവർത്തി വച്ച കാഴ്ചക്കാരനോ
ഇവൻ പുത്രന്റെ യാത്രക്കൊരു കാഴ്ചക്കാരനോ
ഇന്ന് ഞാൻ നാളെ നീ എന്ന ഗ്രഹനവും
നീളെ നീളെ ഉരുളേണ്ട വഴിയിൽ
ഓർക്ക നീ ഓർക്ക നീ ഓർക്ക നീ
ഗരീബിൻ പരമങ്ങൾ സൃഷ്‌ടിച്ച മനുജാ.

Manushya Nee Lyrics PDF Download
Print Print PDF     Pdf PDF Download