എന്താണീ മൗനം Enthanee Mounam Lyrics - Karthik, Sharon Joseph

Enthanee Mounam lyrics, എന്താണീ മൗനം the song is sung by Karthik , Sharon Joseph from Vijay Superum Pournamiyum. The music of Enthanee Mounam Love track is composed by Prince George while the lyrics are penned by Jis Joy.

Enthanee Mounam Lyrics

Enthanee mounam mayanay mathram
Enthanethaninnenthanu….
Enthanee megham
Thorathe peyyan
Enthanethaninnenthanu.
Namonnakum ee ravin theerathu
Pontharangal kooderunnu
Araro araro alolam padunnu
Aakasham nenchil chayunnu
Arorum kanathe aromal poonthinkal
Ararin ullam thedunnu
Enthanee mounam mayanay mathram
Enthanethaninnenthanu….
Enthanee megham
Thorathe peyyan
Enthanethaninnenthanu.

Oru novin kadavathu thiri thazhum nerathu
Cheruvettam neettan araro
Thudi kottum mazhayathu thanuverum kattathu
Piriyathe kootay araro
Poypoya ragangal onnake thedam padanorayiram
Kavyangalaakam engengo poyi maayaa mounam
Araro araro alolam padunnu aakasham nenchil chayunnu
Ararum kanathe aromal poonthinkal
Ararin ullam thedunnu
Araro araro alolam padunnu aakasham nenchil chayunnu
Ararum kanathe aromal poonthinkal
Ararin ullam thedunnu.

എന്താണീ മൗനം Lyrics in Malayalam

എന്താണീ മൗനം മായാനായ് മാത്രം
എന്താനെന്താണിന്നെന്താണു
എന്താണീ മേഘം തോരാതെ പെയ്യാൻ
എന്താനെന്താണിന്നെന്താണു
നാമൊന്നാകും ഈ രാവിൻ തീരത്തു
പൊൻതാരകങ്ങൾ കൂടേറുന്നു
ആരാരോ ആരാരോ ആലോലം പാടുന്നു
ആകാശം നെഞ്ചിൽ ചായുന്നു
ആരാരും കാണാതെ ആരോമൽ പൂത്തിങ്കൾ
ആരാരിൻ ഉള്ളം തേടുന്നു
എന്താണീ മൗനം മായാനായ് മാത്രം
എന്താനെന്താണിന്നെന്താണു
എന്താണീ മേഘം തോരാതെ പെയ്യാൻ
എന്താനെന്താണിന്നെന്താണു

bharatlyrics.com


ഒരു നോവിൻ കടവത്തു തിരി താഴും നേരത്തു
ചെറുവെട്ടം നീട്ടാൻ ആരാരോ
തുടി കോട്ടും മഴയത്തു തണുവെറും കാറ്റത്ത്
പിരിയാതെ കൂട്ടായ് ആരാരോ
പൊയ്‌പ്പോയ രാഗങ്ങൾ ഒന്നാകെ തേടാം
പാടാനൊരായിരം കാവ്യങ്ങളാകാം
എങ്ങെങ്ങോ പോയി മായാ മൗനം
ആരാരോ ആരാരോ ആലോലം പാടുന്നു
ആകാശം നെഞ്ചിൽ ചായുന്നു
ആരാരും കാണാതെ ആരോമൽ പൂത്തിങ്കൾ
ആരാരിൻ ഉള്ളം തേടുന്നു
ആകാശം നെഞ്ചിൽ ചായുന്നു
ആരാരും കാണാതെ ആരോമൽ പൂത്തിങ്കൾ
ആരാരിൻ ഉള്ളം തേടുന്നു.

Enthanee Mounam Lyrics PDF Download
Print Print PDF     Pdf PDF Download