ഫ്രയ്ക് ഫ്രയ്ക് ഫ്രയ്ക്കൻസ് Freak Freak Freakens Lyrics - Saanand george, sree gowri

Freak Freak Freakens lyrics, ഫ്രയ്ക് ഫ്രയ്ക് ഫ്രയ്ക്കൻസ് the song is sung by Saanand george, sree gowri from Freakens. Freak Freak Freakens soundtrack was composed by Saanand George with lyrics written by O.S.A. Rasheed.

Freak Freak Freakens Lyrics

Freak freak freak freakkans freakans
Freak freak freak freakkans freakans
Freak freak freak freakkans freakans
Freak freak freak freakkans freakans

Ithu freaknsin kaalamaane la la lla la
Ithu mudiyansin lokamaane la la lla la
Ithu themmaadikkoottamallaa
Ithu thaanthonni gangumallaa
Ithu freak style freakkan style
Kalippu style oru kidu style

Freak freak freak freakkans freakans
Freak freak freak freakkans freakans

Thaadi njangal edukkillaa
Illaa njangal edukkillaa
Thalamudi njangal murikkillaa konnaalum murikkilla
Mundu njangal udukkillaa ayyayyo illye
Chat kuthi nadanneedum oh oh oh
Oh oh oh …….
Sari njagal udukkillaa
Ayyoo ayyoo udukkillaa
Thalamudi njangal kettillaa kettillaakettillaa
Naanichangane nilkkillaa oh pinnee
Evidem njangal freakkansaa

Freak freak freak freakkans freakans
Freak freak freak freakkans freakans

Aanethennariyilla pennethennariyilla
Odukkathe monchu kaanaan vannolaane
Kulikkaathavanaanelum nanakkathavanaanelum
Chankaaya chankukalkku ellaam koottaakum freakkans

Freak freak freak freakkans freakans
Freak freak freak freakkans freakans

Kutti thalamudi chaappa thalamudi boxer thalamudi
Neymar thalamudi freak style freakan style
Kalippu style le kidu style
Freak freak freak freakkans freakans
Freak freak freak freakkans freakans.

ഫ്രയ്ക് ഫ്രയ്ക് ഫ്രയ്ക്കൻസ് Lyrics in Malayalam

ഫ്രീക് ഫ്രീക് ഫ്രീക് ഫ്രീക്കൻസ് ഫ്രീക്കൻസ്
ഫ്രീക് ഫ്രീക് ഫ്രീക് ഫ്രീക്കൻസ് ഫ്രീക്കൻസ്
ഫ്രീക് ഫ്രീക് ഫ്രീക് ഫ്രീക്കൻസ് ഫ്രീക്കൻസ്
ഫ്രീക് ഫ്രീക് ഫ്രീക് ഫ്രീക്കൻസ് ഫ്രീക്കൻസ്

bharatlyrics.com

ഇത് ഫ്രീക്കന്സിൻ കാലമാണേ ല ല ല്ല ലാ
ഇത് മുടിയൻസിൻ ലോകമാണേ ല ല ല്ല ലാ
ഇത് തെമ്മാടിക്കൂട്ടമല്ലാ
ഇത് താന്തോന്നി ഗ്യാങ്ങുമല്ലാ
ഇത് ഫ്രീക് സ്റ്റൈൽ ഫ്രീക്കൻ സ്റ്റൈൽ
കലിപ്പ് സ്റ്റൈൽ ലെ കിടു സ്റ്റൈൽ

ഫ്രീക് ഫ്രീക് ഫ്രീക് ഫ്രീക്കൻസ് ഫ്രീക്കൻസ്
ഫ്രീക് ഫ്രീക് ഫ്രീക് ഫ്രീക്കൻസ് ഫ്രീക്കൻസ്

താടി ഞങ്ങൾ എടുക്കില്ലാ
ഇല്ലാ ഞങ്ങൾ എടുക്കില്ലാ
തലമുടി ഞങ്ങൾ മുറിക്കില്ലാ കൊന്നാലും മുറിക്കില്ലാ
മുണ്ടു ഞങ്ങൾ ഉടുക്കില്ലാ അയ്യയ്യോ ഇല്ല്യേ
ചാറ്റ് കുത്തി നടന്നീടും ഓ ഓ ഓ
ഓ ഓ ഓ …….
സാരി ഞങ്ങൾ ഉടുക്കില്ലാ
അയ്യോ അയ്യോ ഉടുക്കില്ലാ
തലമുടി ഞങ്ങൾ കെട്ടില്ലാ കെട്ടില്ലാ കെട്ടില്ലാ
നാണിച്ചങ്ങനെ നിൽക്കില്ലാ ഓ പിന്നേ
എവിടേം ഞങ്ങൾ ഫ്രീക്കൻസാ

ഫ്രീക് ഫ്രീക് ഫ്രീക് ഫ്രീക്കൻസ് ഫ്രീക്കൻസ്
ഫ്രീക് ഫ്രീക് ഫ്രീക് ഫ്രീക്കൻസ് ഫ്രീക്കൻസ്

ആണേതെന്നറിയില്ല പെണ്ണേതെന്നറിയില്ല
ഒടുക്കത്തെ മൊഞ്ച് കാണാൻ വന്നോളാണേ
കുളിക്കാത്തവനാണേലും നനക്കാത്തവനാണേലും
ചങ്കായ ചങ്കുകൾക്കു എല്ലാം കൂട്ടാകും ഫ്രീക്കൻസ്

ഫ്രീക് ഫ്രീക് ഫ്രീക് ഫ്രീക്കൻസ് ഫ്രീക്കൻസ്
ഫ്രീക് ഫ്രീക് ഫ്രീക് ഫ്രീക്കൻസ് ഫ്രീക്കൻസ്

കുറ്റി തലമുടി ചാപ്പ തലമുടി ബോക്സിർ തലമുടി
നെയ്മർ തലമുടി ഫ്രീക് സ്റ്റൈൽ ഫ്രീക്കൻ സ്റ്റൈൽ
കലിപ്പ് സ്റ്റൈൽ ലെ കിടു സ്റ്റൈൽ
ഫ്രീക് ഫ്രീക് ഫ്രീക് ഫ്രീക്കൻസ് ഫ്രീക്കൻസ്
ഫ്രീക് ഫ്രീക് ഫ്രീക് ഫ്രീക്കൻസ് ഫ്രീക്കൻസ്.

Freak Freak Freakens Lyrics PDF Download
Print Print PDF     Pdf PDF Download

FAQs

The song Freak Freak Freakens is from the Freakens.

The song Freak Freak Freakens was sung by Saanand george and sree gowri.

The music for Freak Freak Freakens was composed by Saanand George.

The lyrics for Freak Freak Freakens were written by O.S.A. Rasheed.

The music director for Freak Freak Freakens is Saanand George.

The song Freak Freak Freakens was released under the Best Media.