Kaineetti Aaro lyrics, കൈനീട്ടി ആരോ the song is sung by Merin Gregory from Ormayil Oru Shishiram. Kaineetti Aaro Love soundtrack was composed by Ranjin Raj with lyrics written by B K Harinarayanan.
Kaineetti Aaro Lyrics
Kaineettiyaaroo athilolam thalodum
Pathiye hridayam poovaakachottil ilavelkkunna kaatto
Mazhayo veyiolo parayaanaavaathe enmanassil
Pozhiyum thoraathe madhuram
Ariyaathaathmaavin vaathililaay
Pathivaayi kelkkunna paadaswanam
Kanavaano kadhayaano verum thonnalaano ini
Anuaagam ithalaarnno arinjeelaa njaanonnume
Mounangalen ulveenayil mayathe meettumanthranam
Kathorkkuvaan neeyillayo etho nilavin theerangalil
Maanchillayil kuyil tharum kalaaravam neeyothidum
Kulir thodum swakaaryamaay kaanunnanathalle neyen manam
Kanavano kadhayano verum thonnalano ini
Anuragam ithalaarnno arinjeelaa njanonnume
Kanpeelikal pulkunnoraa oro nilaavum
Poyppokave swapnangal than manicheppile
Ponmuthu thedi vanneelaa nee
Sooryaamshuvum irul niram pozhinjitha
Hemanthavum udal choodum dinangalaay
Pokathe pokum vaakkaayi njan
Kanavano kadhayano verum thonnalano ini
Anuragam ithalaarnno arinjeelaa njanonnume.
കൈനീട്ടി ആരോ Lyrics in Malayalam
കൈനീട്ടിയാരോ അതിലോലം തലോടും
പതിയെ ഹൃദയം പൂവാകച്ചോട്ടിൽ ഇളവേൽക്കുന്ന കാറ്റോ
മഴയോ വെയിലോ പറയാനാവാതെ എന്മനസ്സിൽ
പൊഴിയും തോരാതെ തേൻ മധുരം
അറിയാതാത്മാവിൻ വാതിലിലായ്
പതിവായി കേൾക്കുന്നു പാദസ്വനം
കനവാണോ കഥയാണോ വെറും തോന്നലാണോ ഇനി
അനുരാഗം ഇതളാർന്നോ അറിഞ്ഞീലാ ഞാനൊന്നുമേ
മൗനങ്ങളെൻ ഉൽവീണയിൽ മായാതെ മീട്ടുമന്ത്രണം
കാതോർക്കുവാൻ നീയില്ലയോ ഏതോ നിലാവിൻ തീരങ്ങളിൽ
മാഞ്ചില്ലയിൽ കുയിൽ തരും കളാരവം നീയോതിടും
കുളിർ തൊടും സ്വകാര്യമായ് കാണുന്നതല്ലേ നീയെൻ മനം
കനവാണോ കഥയാണോ വെറും തോന്നലാണോ ഇനി
അനുരാഗം ഇതളാർന്നോ അറിഞ്ഞീലാ ഞാനൊന്നുമേ
bharatlyrics.com
കൺപീലികൾ പുൽകുന്നൊരാ ഓരോ നിലാവും
പൊയ് പ്പോകവേ സ്വപ്നങ്ങൾ തൻ മൺചെപ്പിലേ
പൊന്മുത്തു തേടി വന്നീലാ നീ
സൂര്യാംശുവും ഇരുൾ നിറം പൊഴിഞ്ഞിതാ
ഹേമന്തവും ഉടൽ ചുടും ദിനങ്ങളായ്
പോകാതെ പോകും വാക്കായി ഞാൻ
കനവാണോ കഥയാണോ വെറും തോന്നലാണോ ഇനി
അനുരാഗം ഇതളാർന്നോ അറിഞ്ഞീലാ ഞാനൊന്നുമേ.