കണ്ണാ കരിമുകിലൊളിവാർന്ന Kanna Karimukilolivarnna Lyrics - Vinitha

Kanna Karimukilolivarnna lyrics, കണ്ണാ കരിമുകിലൊളിവാർന്ന the song is sung by Vinitha from Thureeyam. The music of Kanna Karimukilolivarnna track is composed by Sibu Sukumaran while the lyrics are penned by P. Praksh.

Kanna Karimukilolivarnna Lyrics

Kannaa karimukilolivarnnaa nee kanivinte
Avathaaramalle
Kannaa karimukilolivarnnaa nee kanivinte
Avathaaramalle
Kanmunnil nee vannu nilkkunna maathrayil
Kaathu kaathu irippoo njaan
Swapnam kandu kandirippoo njan aa………
Kannaa karimukilolivarnnaa nee kanivinte
Avathaaramalle

Vandhya vrindhaavanam karalilorukki njan vanamalee
Naadhaa ninakkay varamuralee lolaa
Vandhya vrindhaavanam karalilorukki njan vanamalee
Naadhaa ninakkay varamuralee lolaa
Kannuneer chaalinte kaalindhi ozhukave
Kannuneer chaalinte kaalindhi ozhukave
Kadambukal poovidunnu kadhanathin kadambukal poovidunnu
Kannaa karimukilolivarnnaa nee kanivinte
Avathaaramalle

Karimukilolivarnnaa nee kanivinte
Avathaaramalle
Karimukilolivarnnaa nee kanivinte
Avathaaramalle
Eriyumee thirinaalam njan thanneyallayo
Karunaarasa vaasaa ninakkaay urukukayalloo njaan
Eriyumee thirinaalam njan thanneyallayo
Karunaarasa vaasaa ninakkaay urukukayalloo njaan
Padhithayaam enne nee parithyajichaalumaa
Padhithayaam enne nee parithyajichaalumaa
Padangalilaliyum njan kannante padangalilaliyum njan

Kannaa karimukilolivarnnaa nee kanivinte
Avathaaramalle
Kannaa karimukilolivarnnaa nee kanivinte
Avathaaramalle
Kanmunnil nee vannu nilkkunna maathrayil
Kaathu kaathu irippoo njaan
Swapnam kandu kandirippoo njan aa………
Kannaa karimukilolivarnnaa nee kanivinte
Avathaaramalle.

കണ്ണാ കരിമുകിലൊളിവാർന്ന Lyrics in Malayalam

കണ്ണാ കരിമുകിലൊളിവർണ്ണാ നീ കനിവിന്റെ
അവതാരമല്ലേ
കണ്ണാ കരിമുകിലൊളിവർണ്ണാ നീ കനിവിന്റെ
അവതാരമല്ലേ
കൺമുന്നിൽ നീ വന്നു നിൽക്കുന്ന മാത്രയിൽ
കാത്തു കാത്തു ഇരിപ്പൂ ഞാൻ
സ്വപ്നം കണ്ടു കണ്ടിരിപ്പൂ ഞാൻ ആ …….
കണ്ണാ കരിമുകിലൊളിവർണ്ണാ നീ കനിവിന്റെ
അവതാരമല്ലേ

വന്ദ്യ വൃന്ദാവനം കരളിലൊരുക്കി ഞാൻ വനമാലീ
നാഥാ നിനക്കായ് വരമുരളീ ലോലാ
വന്ദ്യ വൃന്ദാവനം കരളിലൊരുക്കി ഞാൻ വനമാലീ
നാഥാ നിനക്കായ് വരമുരളീ ലോലാ
കണ്ണുനീർ ചാലിന്റെ കാളിന്ദി ഒഴുകവേ
കണ്ണുനീർ ചാലിന്റെ കാളിന്ദി ഒഴുകവേ
കടമ്പുകൾ പൂവിടുന്നു കഥനത്തിൻ കടമ്പുകൾ പൂവിടുന്നു
കണ്ണാ കരിമുകിലൊളിവർണ്ണാ നീ കനിവിന്റെ
അവതാരമല്ലേ

bharatlyrics.com

കണ്ണാ കരിമുകിലൊളിവർണ്ണാ നീ കനിവിന്റെ
അവതാരമല്ലേ
കണ്ണാ കരിമുകിലൊളിവർണ്ണാ നീ കനിവിന്റെ
അവതാരമല്ലേ
എരിയുമീ തിരിനാളം ഞാൻ തന്നെയല്ലയോ
കരുണാരസ വാസാ നിനക്കായ് ഉരുകുകയല്ലോ ഞാൻ
എരിയുമീ തിരിനാളം ഞാൻ തന്നെയല്ലയോ
കരുണാരസ വാസാ നിനക്കായ് ഉരുകുകയല്ലോ ഞാൻ
പധിതയാം എന്നെ നീ പരിത്യജിച്ചാലുമാ
പധിതയാം എന്നെ നീ പരിത്യജിച്ചാലുമാ
പദങ്ങളിലലിയും ഞാൻ കണ്ണന്റെ പദങ്ങളിലലിയും ഞാൻ

കണ്ണാ കരിമുകിലൊളിവർണ്ണാ നീ കനിവിന്റെ
അവതാരമല്ലേ
കണ്ണാ കരിമുകിലൊളിവർണ്ണാ നീ കനിവിന്റെ
അവതാരമല്ലേ
കൺമുന്നിൽ നീ വന്നു നിൽക്കുന്ന മാത്രയിൽ
കാത്തു കാത്തു ഇരിപ്പൂ ഞാൻ
സ്വപ്നം കണ്ടു കണ്ടിരിപ്പൂ ഞാൻ ആ …….
കണ്ണാ കരിമുകിലൊളിവർണ്ണാ നീ കനിവിന്റെ
അവതാരമല്ലേ.

Kanna Karimukilolivarnna Lyrics PDF Download
Print Print PDF     Pdf PDF Download