വിരുന്നു വന്നു മാധവം Virunnu Vannu Madhavam Lyrics - Najim Arshad, Mridula Warrier

Virunnu Vannu Madhavam lyrics, വിരുന്നു വന്നു മാധവം the song is sung by Najim Arshad, Mridula Warrier from Thureeyam. Virunnu Vannu Madhavam Love soundtrack was composed by Sibu Sukumaran with lyrics written by P. Praksh.

Virunnu Vannu Madhavam Lyrics

Virunnu vannu maadhavam kurunnu poovinulsavam
Hridayamaake navasugandham peythu niranju
Madhura raaga vaahiniyil nammal alinju
Aa……..aa………
Virunnu vannu maadhavam kurunnu poovinilsavam

Nammal randu manju thulli pole mannil maanjidaam
Chakravaal seemayile meghamaay marannidaam

Nammal randu manju thulli pole mannil maanjidaam
Chakravaal seemayile meghamaay marannidaam
Engilum nilakkukilla nammle parasparam
Korthidunna gaadamaay praana bhabdhanam
Aa……..aa……
Virunnu vannu maadhavam kurunnu poovinilsavam

Nammal pandu kandathethu kaananathilaayidaam
Poya janmamethu nadi theeraabhuvilaayidaam

Nammal pandu kandathethu kaananathilaayidaam
Poya janmamethu nadi theeraabhuvilaayidaam
Onnu mathramormmayundithaadyamalla kaanmoo naam
Nithyamaayi nammlonnu chernnu vaanidum
Aa……..
Virunnu vannu maadhavam kurunnu poovinilsavam
Hridayamaake navasugandham peythu niranju
Madhura raaga vaahiniyil nammal alinju
Aa…….aa……….
Virunnu vannu maadhavam kurunnu poovinilsavam.

വിരുന്നു വന്നു മാധവം Lyrics in Malayalam

വിരുന്നു വന്നു മാധവം കുരുന്നു പൂവിനുത്സവം
ഹൃദയമാകെ നവസുഗന്ധം പെയ്‌തു നിറഞ്ഞു
മധുര രാഗ വാഹിനിയിൽ നമ്മൾ അലിഞ്ഞു
ആ …….ആ …….
വിരുന്നു വന്നു മാധവം കുരുന്നു പൂവിനുത്സവം

bharatlyrics.com

നമ്മൾ രണ്ടു മഞ്ഞു തുള്ളി പോലേ മണ്ണിൽ മാഞ്ഞിടാം
ചക്രവാള സീമയിലേ മേഘമായ് മറന്നിടാം

നമ്മൾ രണ്ടു മഞ്ഞു തുള്ളി പോലേ മണ്ണിൽ മാഞ്ഞിടാം
ചക്രവാള സീമയിലേ മേഘമായ് മറന്നിടാം
എങ്കിലും നിലയ്‌ക്കുകില്ല നമ്മളേ പരസ്പരം
കോർത്തിടുന്ന ഗാഢമായ പ്രാണ ബന്ധനം
ആ …….ആ …..
വിരുന്നു വന്നു മാധവം കുരുന്നു പൂവിനുത്സവം

നമ്മൾ പണ്ടു കണ്ടതേതു കാനനത്തിലായിടാം
പോയ ജന്മമേതു നദി തീരഭൂവിലായിടാം

നമ്മൾ പണ്ടു കണ്ടതേതു കാനനത്തിലായിടാം
പോയ ജന്മമേതു നദി തീരഭൂവിലായിടാം
ഒന്നു മാത്രമോർമ്മയുണ്ടിതാദ്യമല്ല കാൺമൂ നാം
നിത്യമായി നമ്മളൊന്ന് ചേർന്നു വാണീടും
ആ …….
വിരുന്നു വന്നു മാധവം കുരുന്നു പൂവിനുത്സവം
ഹൃദയമാകെ നവസുഗന്ധം പെയ്‌തു നിറഞ്ഞു
മധുര രാഗ വാഹിനിയിൽ നമ്മൾ അലിഞ്ഞു
ആ ……ആ …….
വിരുന്നു വന്നു മാധവം കുരുന്നു പൂവിനുത്സവം.

Virunnu Vannu Madhavam Lyrics PDF Download
Print Print PDF     Pdf PDF Download