തെക്കു തെക്കു Thekku Thekku Lyrics - Mathayi Sunil

Thekku Thekku lyrics, തെക്കു തെക്കു the song is sung by Mathayi Sunil from Thureeyam. The music of Thekku Thekku Happy track is composed by R. Somasekharan while the lyrics are penned by P. Praksh.

Thekku Thekku Lyrics

Kadamizhikkonil kavithayullole paadanam paadanam

They thakka they thakka they thakka they thakka
Thakkathakkathakka dhimi thom……..
Thekku thekkoru kaari kunjine curry vache curry vache
Currykkeri maattan oru kudam kallu monthanam monthanam
Thekku thekkoru kaari kunjine curry vache curry vache
Currykkeri maattan oru kudam kallu monthanam monthanam
Curry yum kallum koode orumichethiyaal paadanam paadanam

Kadamizhikkonil kavithayullole paadanam paadanam
Thekku thekkoru kaari kunjine curry vache curry vache
Currykkeri maattan oru kudam kallu monthanam monthanam

Mazha podikkunnukoodorukkanam kottare koottare koottare
Inangya chooralinottaalu vaykkanam koottare koottare
Kanni paralum varaalum kuduthayum veezhanam veezhanam
Kallaa mushilaanchi maanathu kanjeem kadunganam koottare
Thekku thekkoru kaari kunjine curry vache curry vache
Currykkeri maattan oru kudam kallu monthanam monthanam

Kaatu mayangunna kanni nilaavoli veeshunnu koottare koottare
Kaavile kuyilukal paattukal nirthinnu koottare koottare
Ponnin kathiroli veezhunnathin munbu pokanam koottare
Kuttayathin munbu motham nirayanam koottare koottare

Thekku thekkoru kaari kunjine curry vache curry vache
Currykkeri maattan oru kudam kallu monthanam monthanam
Curry yum kallum koode orumichethiyaal paadanam paadanam.

തെക്കു തെക്കു Lyrics in Malayalam

കടമിഴിക്കോണിൽ കവിതയുള്ളോളേ പാടണം പാടണം

bharatlyrics.com

തെയ് ത്തക്ക തെയ് ത്തക്ക തെയ് ത്തക്ക തെയ് ത്തക്ക
ത്തക്കത്തക്കത്തക്ക ധിമി തോം ….
തെക്കു തെക്കൊരു കാരി കുഞ്ഞിനെ കറി വച്ചേ കറി വച്ചേ
കറിക്കെരി മാറ്റാൻ ഒരു കുടം കള്ള് മോന്തണം മോന്തണം
തെക്കു തെക്കൊരു കാരി കുഞ്ഞിനെ കറി വച്ചേ കറി വച്ചേ
കറിക്കെരി മാറ്റാൻ ഒരു കുടം കള്ള് മോന്തണം മോന്തണം
കറിയും കള്ളും കൂടെ ഒരുമിച്ചെത്തിയാൽ പാടണം പാടണം

കടമിഴിക്കോണിൽ കവിതയുള്ളോളേ പാടണം പാടണം
തെക്കു തെക്കൊരു കാരി കുഞ്ഞിനെ കറി വച്ചേ കറി വച്ചേ
കറിക്കെരി മാറ്റാൻ ഒരു കുടം കള്ള് മോന്തണം മോന്തണം

മഴ പൊടിക്കുന്നു കൂടൊരുക്കണം കൂട്ടരേ കൂട്ടരേ കൂട്ടരേ
ഇണങ്ങ്യ ചൂരലിനോറ്റാല് വയ്ക്കണം കൂട്ടരേ കൂട്ടരേ
കന്നി പരലും വരാലും കുടുതയും വീഴണം വീഴണം
കള്ളാ മുശിലാഞ്ചി മാനത്തു കഞ്ഞീം കുടുങ്ങണം കൂട്ടരേ കൂട്ടരേ
തെക്കു തെക്കൊരു കാരി കുഞ്ഞിനെ കറി വച്ചേ കറി വച്ചേ
കറിക്കെരി മാറ്റാൻ ഒരു കുടം കള്ള് മോന്തണം മോന്തണം

കാറ്റു മയങ്ങുന്നു കന്നി നിലാവൊളി വീശുന്നു കൂട്ടരേ കൂട്ടരേ
കാവിലെ കുയിലുകൾ പാട്ടുകൾ നിർത്തുന്നു കൂട്ടരേ കൂട്ടരേ
പൊന്നിൻ കതിരൊളി വീഴുന്നതിൻ മുൻപ് പോകണം കൂട്ടരേ
കുട്ടയതിൻ മുൻപ് മൊത്തം നിറയണം കൂട്ടരേ കൂട്ടരേ

തെക്കു തെക്കൊരു കാരി കുഞ്ഞിനെ കറി വച്ചേ കറി വച്ചേ
കറിക്കെരി മാറ്റാൻ ഒരു കുടം കള്ള് മോന്തണം മോന്തണം
കടമിഴിക്കോണിൽ കവിതയുള്ളോളേ പാടണം പാടണം.

Thekku Thekku Lyrics PDF Download
Print Print PDF     Pdf PDF Download

Leave a Reply

Your email address will not be published. Required fields are marked *