Koode Parunna Kilikal lyrics, the song is sung by Ayraan from Kasargold. The music of Koode Parunna Kilikal track is composed by Mujeeb Majeed while the lyrics are penned by Heykarthii.
കൂടെ പറുന്ന കിളികൾ Koode Parunna Kilikal Lyrics in Malayalam
കൂടേ പാറും കിളികളതെങ്ങോ മായുന്നു
ചിറകതിലൊരു തൂവൽ കൊഴിയണതാണെ
അങ്ങനെ ഒരു നാളിൽ കൂട്ടിലേക്കൊരു പ്രാവായ്
വന്നവൾ പറയാതെ ഇലപോലും അറിയാതെ
ചിതലെന്നിൽ കേറും മുന്നേ കുടപോലെ
ചിറകാലേ വീശി തണലവളായ് മാറി
ഞാനും പാറി
ധാരാവിയിലൊരു സ്വർഗ്ഗം കാണണിവൾ
ഓസോൺ പാളിയതൊരാളായ് തീരണ
താലിബാനിലൊരു പൂവായ് മാറണിവൾ
ഏദൻ തോപ്പിലൊരു തേനായ് തീരണ
ഓരോ വാക്കുമതു പാട്ടായ് മാറണിനി
ഏതോ കാവ്യ്‌മൊരു പെണ്ണായ് തീർന്നത്
കാറ്റും കോളുമതു വന്നാൽ കൂടെയൊരു കൂട്ടായ്
കൂട്ടിലവളിന്നും തങ്ങണിനിയേ
ധാരാവിയിലൊരു സ്വർഗ്ഗം കാണണിവൾ
ഓസോൺ പാളിയതൊരാളായ് തീരണ
താലിബാനിലൊരു പൂവായ് മാറണിവൾ
ഏദൻ തോപ്പിലൊരു തേനായ് തീരണിനിയേ
Koode Parunna Kilikal Lyrics
Koode paarum kilikalathengo maayunnu
Chirakathiloru thooval kozhiyaanathaane
Angane oru naalil kootilekkoru praavaay
Vannaval parayaathe ilapolum ariyaathe
Chithalennil kerum munne kudapole
Chirakaale veeshi thanalavalay maari
Njaanum paari
bharatlyrics.com
Dhaaraviyiloru swarggam kaananival
Oson paaliyathoraalaay theerana
Thaalibaaniloru poovaay maaranival
Eden thoppiloru thenaay theerana
Oro vaakkumathu paattaay maaranini
Etho kaavyamoru pennaay theernnathu
Kaattum kolumathu vannaal koodeyoru koottay
Kootilavalinnum thanganiniye
Dhaaraviyiloru swarggam kaananival
Oson paaliyathoraalaay theerana
Thaalibaaniloru poovaay maaranival
Eden thoppiloru thenaay theeraniniye
