മഞ്ജു കാലം Manju Kaalam Lyrics - Srinivas

Manju Kaalam lyrics, മഞ്ജു കാലം the song is sung by Srinivas from Finals. Manju Kaalam soundtrack was composed by Kailas Menon with lyrics written by Gireesh Puthenchery.

Manju Kaalam Lyrics

Manju kaalam doore maanju mizhineer sandhya maranju
Manju kaalam doore maanju mizhineer sandhya maranju
pakalin mounam thengalaayi paarvvanayaamam snehamaayi
pakalin mounam thengalaayi paarvvanayaamam snehamaayi
Manju kaalam doore maanju mizhineer sandhya maranju

Oru mazha maathram peythirangum venal nilaavin chillaklonnil
pozhiyunna thooval nokkiyirunnum irulinnu koottaay
koodeyalanjum verutheyurangu vaarilam mukile
hridaya paraagam poovaniyunnu neeyoru poovaay
punchiriyaayi ormmayilennum poothulayunnu

Manju kaalam doore maanju mizhineer sandhya maranju

Oru kili maathram thaniye nilppoo tharalithamaakum
thaazhvarayinkal puzhayude paattin sruthikal kettum
paribhavamaayi melle mizhikaladachum pathiye urangu
paazhmulam kiliye akale vasantham kaathirikkunnu
vaalsalymolum kaithiriyaayi kaaval nilkkunnu
nin janma punyam

Manju kaalam doore maanju mizhineer sandhya maranju
pakalin mounam thengalaayi paarvvanayaamam snehamaayi
Manju kaalam doore maanju mizhineer sandhya maranju.

മഞ്ജു കാലം Lyrics in Malayalam

മഞ്ഞു കാലം ദൂരെ മാഞ്ഞു മിഴിനീർ സന്ധ്യ മറഞ്ഞു
മഞ്ഞു കാലം ദൂരെ മാഞ്ഞു മിഴിനീർ സന്ധ്യ മറഞ്ഞു
പകലിൻ മൗനം തേങ്ങലായി പാർവ്വണയാമം സ്നേഹമായി
പകലിൻ മൗനം തേങ്ങലായി പാർവ്വണയാമം സ്നേഹമായി
മഞ്ഞു കാലം ദൂരെ മാഞ്ഞു മിഴിനീർ സന്ധ്യ മറഞ്ഞു

bharatlyrics.com

ഒരു മഴ മാത്രം പെയ്തിറങ്ങും വേനൽ നിലാവിൻ ചില്ലകളൊന്നിൽ
പൊഴിയുന്ന തൂവൽ നോക്കിയിരുന്നും ഇരുളിന്നു കൂട്ടായ്
കൂടെയലഞ്ഞും വെറുതെയുറങ്ങൂ വാരിളം മുകിലേ
ഹൃദയ പരാഗം പൂവണിയുന്നു നീയൊരു പൂവായ്
പുഞ്ചിരിയായി ഓർമയിലെന്നും പൂത്തുലയുന്നൂ

മഞ്ഞു കാലം ദൂരെ മാഞ്ഞു മിഴിനീർ സന്ധ്യ മറഞ്ഞു

ഒരു കിളി മാത്രം തനിയേ നിൽപ്പൂ തരളിതമാകും
താഴ്വരയിങ്കൽ പുഴയുടെ പാട്ടിൻ ശ്രുതികൾ കേട്ടും
പരിഭവമായി മെല്ലേ മിഴികളടച്ചും പതിയേ ഉറങ്ങു
പാഴ് മുളം കിളിയേ അകലെ വസന്തം കാത്തിരിക്കുന്നു
വാത്സല്യമോലും കൈത്തിരിയായി കാവൽ നിൽക്കുന്നു
നിൻ ജന്മ പുണ്യം

മഞ്ഞു കാലം ദൂരെ മാഞ്ഞു മിഴിനീർ സന്ധ്യ മറഞ്ഞു
പകലിൻ മൗനം തേങ്ങലായി പാർവ്വണയാമം സ്നേഹമായി
മഞ്ഞു കാലം ദൂരെ മാഞ്ഞു മിഴിനീർ സന്ധ്യ മറഞ്ഞു.

Manju Kaalam Lyrics PDF Download
Print Print PDF     Pdf PDF Download

FAQs

The song Manju Kaalam is from the Finals.

The song Manju Kaalam was sung by Srinivas.

The music for Manju Kaalam was composed by Kailas Menon.

The lyrics for Manju Kaalam were written by Gireesh Puthenchery.

The music director for Manju Kaalam is Kailas Menon.

The song Manju Kaalam was released under the Kailas Menon Productions.