നെഞ്ചകമേ - ഇൻട്രോ ദി റൂട്സ് Nenjakame – Into The Roots Lyrics - Shankar Mahadevan

Nenjakame - Into The Roots lyrics, നെഞ്ചകമേ - ഇൻട്രോ ദി റൂട്സ് the song is sung by Shankar Mahadevan from Ambili. The music of Nenjakame - Into The Roots Kids track is composed by Vishnu Vijay while the lyrics are penned by Vinayak Sasikumar.

Nenjakame – Into The Roots Lyrics

Nenchakame nenchakame punchiri than paalmazha thaa
Naalvazhiye naamanaye ooyalidaam kaattala thaa
Sayoojymayennithaa ee bhoomi paadunne
Tharattu pattin eenamay bharangalillathe naam
Bhavardramay verumariyam jalakanamivide
Onnu chekkeraam kurithannoridamivide
Melle viriyaan kaatha chiriyivide
Ponkinaa nalam minni ninna thanalivide

Thaaravum mandharavum kanmunakalil azhakezhuthi
Sallaapamaay sangeethamay vennilavum thennalum
Aadyamaay innaadyamaay en karalil nadiyozhuki
Pulnaambu pol ulnaambilum neeraniyaa vyramaay
Nombaramaay mara neekki mookamaay oro ninavukalum
Saanthwanamaay pakal vannu poyi veyil vannu poyi
Pakal vannu poy nizhal veenu poy
Mazhathulliyaay thulumbunnithaa neeyum njanum.

നെഞ്ചകമേ – ഇൻട്രോ ദി റൂട്സ് Lyrics in Malayalam

നെഞ്ചകമേ നെഞ്ചകമേ പുഞ്ചിരി തൻ പാൽമഴ താ
നാൾവഴിയേ നാമണയെ ഊയലിടാം കാട്ടല താ
സായൂജ്യമായെന്നിതാ ഈ ഭൂമി പാടുന്നേ
താരാട്ടു പാട്ടിൻ ഈണമായ് ഭാരങ്ങളില്ലാതെ നാം
ഭാവാർദ്രമായ് വേരുമറിയാം ജലകണമിവിടെ
ഒന്ന് ചേക്കേറാം കുറിതന്നൊരിടമിവിടെ
മെല്ലേ വിരിയാൻ കാത്ത ചിരിയിവിടെ
പൊൻകിനാ നാളം മിന്നി നിന്ന തണലിവിടേ

bharatlyrics.com

താരവും മന്ദാരവും കണ്മുനകളിൽ അഴകെഴുതി
സല്ലാപമായ് സംഗീതമായ് വെണ്ണിലവും തെന്നലും
ആദ്യമായ് ഇന്നാദ്യമായ് എൻ കരളിൽ നദിയൊഴുകി
പുൽനാമ്പു പോൽ ഉൾനാമ്പിലും നീരണിയാ വൈരമായ്
നൊമ്പരമായ് മറ നീക്കി മൂകമായ് ഓരോ നിനവുകളും
സാന്ത്വനമായ് പകൽ വന്നു പോയി വെയിൽ വന്നു പോയി
പകൽ വന്നു പോയ് നിഴൽ വീണു പോയ്
മഴത്തുള്ളിയായ് തുളുമ്പുന്നിതാ നീയും ഞാനും.

Nenjakame - Into The Roots Lyrics PDF Download
Print Print PDF     Pdf PDF Download