ആരാധികേ Aaradhike Lyrics - Sooraj Santhosh, Madhuvanthi Narayan

Aaradhike lyrics, ആരാധികേ the song is sung by Sooraj Santhosh, Madhuvanthi Narayan from Ambili. Aaradhike Love soundtrack was composed by Vishnu Vijay with lyrics written by Vinayak Sasikumar.

Aaradhike Lyrics

Aaraadhike manjuthirum vazhiyarike
Naalereyaayi kaathuninnu mizhi niraye
Neeyengu pokilum akalekku maayilum
Ennaashakal than manthoniyumaayi
Thuzhanjarike njan varaam ente nenchaake
Neeyalle ente unmaadam neeyalle ninne ariyaan
Ullu nirayaan ozhukiyozhuki njaan
Innumennumoru puzhayaay
Aaraadhike….

Pidayunnorente jeevanil kinavu thanna kanmai
Neeyillayenkilennile prakaashamillini
Mizhineerupeytha maariyil kedaathe kaatha punchiri
Neeyennoraa pratheekshayil erinja ponthiri
Maanam pakuthu nalkidaam kurumbu kondu moodidaam
Aduthu vannidaam kothichu ninnidaam
Viral koruthidaam swayam marannidaam
Ee aashakal than manthoniyumaay
Thuzhanjakale poyidaam
Ente nenchaake neeyalle ente unmaadam neeyalle
Ninne ariyaan ullu nirayan
Ozhukiyozhuki njan innumennumoru puzhayaay
Aaraadhike manjuthirum vazhiyarike

Or naal kinaav poothidum athil nammalonnu
Chernnidum piraakkal polithe vazhi
Nilaavil paaridum ninakku thanalayi njan
Ninakku thunayayi njan palakanavukal
Pakaliravukal niramaniyumee kadhayezhuthuvaan
Ee aashakal than manthoniyumaay
Thuzhanjakale poyidaam
Ente nenchaake neeyalle ente unmaadam neeyalle
Ninne ariyaan ullu nirayaan
Ozhukiyozhuki njan innumennumoru puzhayaay
Aaraadhike manjuthirum vazhiyarike.

ആരാധികേ Lyrics in Malayalam

ആരാധികേ മഞ്ഞുതിരും വഴിയരികേ
നാളേറെയായി കാത്തുനിന്നു മിഴി നിറയേ
നീയെങ്ങു പോകിലും അകലേക്ക്‌ മായിലും
എന്നാശകൾ തൻ മൺതോണിയുമായി
തുഴഞ്ഞരികെ ഞാൻ വരാം എന്റെ നെഞ്ചാകെ
നീയല്ലേ എന്റെ ഉന്മാദം നീയല്ലേ നിന്നെ അറിയാൻ
ഉള്ളു നിറയാൻ ഒഴുകിയൊഴുകി ഞാൻ
ഇന്നുമെന്നുമൊരു പുഴയായ്
ആരാധികേ

bharatlyrics.com

പിടയുന്നോരെന്റെ ജീവനിൽ കിനാവ് തന്ന കണ്മണി
നീയില്ലയെങ്കിലെന്നിലേ പ്രകാശമില്ലിനി
മിഴിനീരുപെയ്ത മാരിയിൽ കെടാതെ കാത്ത പുഞ്ചിരി
നീയെന്നൊരാ പ്രതീക്ഷയിൽ എറിഞ്ഞ പൊൻതിരി
മാനം പകുത്തു നൽകിടാം കുറുമ്പ് കൊണ്ട് മൂടിടാം
അടുത്ത് വന്നിടാം കൊതിച്ചു നിന്നിടാം
വിരൽ കൊരുത്തിടാം സ്വയം മറന്നിടാം
ഈ ആശകൾ തൻ മൺതോണിയുമായ്
തുഴഞ്ഞകലെ പോയിടാം
എന്റെ നെഞ്ചാകെ നീയല്ലേ എന്റെ ഉന്മാദം നീയല്ലേ
നിന്നേ അറിയാൻ ഉള്ളു നിറയാൻ
ഒഴുകിയൊഴുകി ഞാൻ ഇന്നുമെന്നുമൊരു പുഴയായ്
ആരാധികേ മഞ്ഞുതിരും വഴിയരികേ

ഒരു നാൾ കിനാവ് പൂത്തിടും അതിൽ നമ്മളൊന്നു
ചേർന്നിടും പിരാക്കൾപോലിതേ വഴി
നിലാവിൽ പാറിടും നിനക്കു തണലായി ഞാൻ
നിനക്ക് തുണയായി ഞാൻ പലകനവുകൾ
പകലിരവുകൾ നിറമണിയുമീ കഥയെഴുതുവാൻ
ഈ ആശകൾ തൻ മൺതോണിയുമായ്
തുഴഞ്ഞകലെ പോയിടാം
എന്റെ നെഞ്ചാകെ നീയല്ലേ എന്റെ ഉന്മാദം നീയല്ലേ
നിന്നേ അറിയാൻ ഉള്ളു നിറയാൻ
ഒഴുകിയൊഴുകി ഞാൻ ഇന്നുമെന്നുമൊരു പുഴയായ്
ആരാധികേ മഞ്ഞുതിരും വഴിയരികേ.

Aaradhike Lyrics PDF Download
Print Print PDF     Pdf PDF Download