Oru Cheru Kiliyude lyrics, ഒരു ചെറു കിളിയുടെ the song is sung by Benny Dayal from Ambili. The music of Oru Cheru Kiliyude track is composed by Vishnu Vijay while the lyrics are penned by Vinayak Sasikumar.
Oru Cheru Kiliyude Lyrics
Oru cheru kiliyude paribhavam puzhayodu parayumo
Athinu marupadi puzhayude kala kala mozhiyumo
Ila pozhiyana vazhikalil ilaveyil padarumo
Idamuriyan mazhakalum ithu vazhi anayumo
Chilu chilu maniyadichoru shakadam ithurulave
Pala nagaravum ulakavum kadannathu marayave
Nidhi pole kothi theere iru chirakukal
Mulachoru paravayaay parannidaam ozhukidaam
Akaleyaay maranjidaam athirukal marannidaam
Pathiru maaykkaam
Ilam then chinthum poove pathukke chanthamaadumo
Adakkam chollum kaatte aduthu ponneedumo
Kaavil poomutham nalki pathiye vida tharumo
Kulirumaay madhumaasam kuzhaloothi varavaayo
Kadhakalano oru cheru kinaavaano
Veenjozhukuna veenjozhukuna
Nurayana kanakkini pathanjidaam thulumbidaam
Sirakale thazhukidaam lahariyaay ninavukal
Madhuramaakkaam
Oru cheru kiliyude paribhavam puzhayodu parayumo
Athinu marupadi puzhayude kala kala mozhiyumo
Ila pozhiyana vazhikalil ilaveyil padarumo
Idamuriyan mazhakalum ithu vazhi anayumo
Chilu chilu maniyadichoru shakadam ithurulave
Pala nagaravum ulakavum kadannathu marayave
Nidhi pole kothi theere iru chirakukal
Mulachoru paravayaay parannidaam ozhukidaam
Akaleyaay maranjidaam athirukal marannidaam
Pathiru maaykkaam.
ഒരു ചെറു കിളിയുടെ Lyrics in Malayalam
ഒരു ചെറുകിളിയുടെ പരിഭവം പുഴയോടു പറയുമോ
അതിനു മറുപടി പുഴയുടെ കള കള മൊഴിയുമോ
ഇല പൊഴിയണ വഴികളിൽ ഇളവെയിൽ പടരുമോ
ഇടമുറിയണ മഴകളും ഇതുവഴി അണയുമോ
ചില് ചില് മണിയടിച്ചൊരു ശകടം ഇതുരുളവേ
പല നഗരവും ഉലകവും കടന്നത് മറയവേ
നിധി പോലേ കൊതി തീരേ ഇരു ചിറകുകൾ
മുളച്ചൊരു പറവയായ് പറന്നിടാം ഒഴുകിടാം
അകലെയായ് മറഞ്ഞിടാം അതിരുകൾ മറന്നിടാം
പതിര് മായ്‌ക്കാം
ഇളം തേൻ ചിന്തും പൂവേ പതുക്കേ ചന്തമാടുമോ
അടക്കം ചൊല്ലും കാറ്റേ അടുത്തു പോന്നീടുമോ
കാവിൽ പൂ മുത്തം നൽകി പതിയേ വിട തരുമോ
കുളിരുമായ് മധുമാസം കുഴലൂതി വരവായോ
bharatlyrics.com
കഥകളാണോ ഒരു ചെറു കിനാവാണോ
വീഞ്ഞൊഴുകണ വീഞ്ഞൊഴുകണ
നുരയണ കണക്കിനി പതഞ്ഞിടാം തുളുമ്പിടാം
സിരകളേ തഴുകിടാം ലഹരിയായ് നിനവുകൾ
മധുരമാക്കാം
ഒരു ചെറു കിളിയുടെ പരിഭവം പുഴയൊടു പറയുമോ
അതിനു മറുപടി പുഴയുടെ കള കള മൊഴിയുമോ
ഇല പൊഴിയണ വഴികളിൽ ഇളവെയിൽ പടരുമോ
ഇടമുറിയണ മഴകളും ഇതുവഴി അണയുമോ
ചില് ചില് മണിയടിച്ചൊരു ശകടം ഇതുരുളവേ
പല നഗരവും ഉലകവും കടന്നത് മറയവേ
നിധി പോലേ കൊതി തീരേ ഇരു ചിറകുകൾ
മുളച്ചൊരു പറവയായ് പറന്നിടാം ഒഴുകിടാം
അകലെയായ് മറഞ്ഞിടാം അതിരുകൾ മറന്നിടാം
പതിര് മായ്‌ക്കാം.