Pakalaay lyrics, പകളായ the song is sung by Vijay Yesudas from Vijay Superum Pournamiyum. The music of Pakalaay track is composed by Prince George while the lyrics are penned by Jis Joy.
Pakalaay Lyrics
Pakalaay chaanju poy iravaay maanju poy
Vidaraa mozhikal yaathrayaay
Akale ninnathum arike vannathum kadhayay
Akalaan maathramaay veruthe kandu naam
Theliyaa nizhalin ormayaay
Karalilaayiram kadhakal bhaakiyay parayaam
Madhuram pozhiyum ninavin
Tharikal oru vaakkileri maayunnuvo
Palanaal orupol mazhayil kuliril
Shishirangal paranna thumbikal nammal
Pularaan vaiki nam piriyaan neramaay
Iniyum ariyaan ere naam
Vazhi marannathum thirike vannathum
Parayaam kadhayay
Arikil anayum oru naal parayum
Parayathe poyoree nombaram
Mizhikal nirayum mozhikal idarum
Piriyilla thammil orthidum nammal
Pakalaay chaanju poy iravaay maanju poy
Vidaraa mozhikal yaathrayaay
Pakuthi maanjidum paatupole naam
Pozhiyum ithalaay.
പകളായ Lyrics in Malayalam
പകലായ് ചാഞ്ഞു പോയ് ഇരവായ് മാഞ്ഞു പോയ്
വിടാരാ മൊഴികൾ യാത്രയായ്
അകലെ നിന്നതും അരികെ വന്നതും കഥയായ്
അകലാൻ മാത്രമായ് വെറുതെ കണ്ടു നാം
തെളിയാ നിഴലിൻ ഓർമയായ്
കരളിലായിരം കഥകൾ ബാക്കിയായ് പറയാം
bharatlyrics.com
മധുരം പൊഴിയും നിനവിൻ
തരികൾ ഒരു വാക്കിലേറി മായുന്നുവോ
പലനാൾ ഒരുപോൽ മഴയിൽ കുളിരിൽ
ശിശിരങ്ങിൽ പരന്ന തുമ്പികൾ നമ്മൾ
പുലരാൻ വൈകി നാം പിരിയാൻ നേരമായ്
ഇനിയും അറിയാൻ ഏറേ നാം
വഴി മറന്നതും തിരികെ വന്നതും
പറയാം കഥയായ്
അരികിൽ അണയും ഒരുനാൾ പറയും
പറയാതെ പോയൊരീ നൊമ്പരം
മിഴികൾ നിറയും മൊഴികൾ ഇടരും
പിരിയില്ല തമ്മിൽ ഓർത്തിടും നമ്മൾ
പകലായ് ചാഞ്ഞു പോയ് ഇരവായ് മാഞ്ഞു പോയ്
വിടരാ മൊഴികൾ യാത്രയായ്
പകുതി മാഞ്ഞിടും പാട്ടുപോലെ നാം
പൊഴിയും ഇതളായ്.