രാ തിങ്കളിൻ Ra Thinkalin Lyrics - Vijay Yesudas, Ramya Nambessan

Ra Thinkalin lyrics, രാ തിങ്കളിൻ the song is sung by Vijay Yesudas, Ramya Nambessan from Home. Ra Thinkalin Romantic soundtrack was composed by Rahul Subrahmanian with lyrics written by Mamatha Seemanth.

Ra Thinkalin Lyrics

Ra thinkalin lavilengoo
Poyyi maranjenthinaa
Kann peelithan konilengoo
Vaadi ninnethinaa

Kaathunilkkum poovin orathu
Kananja swapnengal
Peyythozhinja manam thengunu
Aarum aarum kaanathe

Ra thinkalin lavilengoo
Poyyi maranjenthinaa

Kayyethum dhoorathayi nee ninnuvengil
Aalunee deepangal dhoorangalayi
Chimmuneekaneerin ollangalayi nee maranjo

Kayyethum dhoorathayi nee ninnuvengil
Aalunee deepangal dhoorangalayi
Kaanathepadathin orangalthedi nee allanjoo

Irul aakum nerathu
Cheylerum kootil nee chanjeedille
Ida nenjin orathu katha maarum nerathu
Porru koode thaniye

Ra thinkalin lavilengoo
Poyyi maranjenthinaa
Kaathunilkkum poovin orathu
Kananja swapnengal
Peyythozhinja manam thengunu
Aarum aarum kaanathe ra.

രാ തിങ്കളിൻ Lyrics in Malayalam

രാ തിങ്കളിൻ ലാവിലെങ്ങോ
പൊയ്യ് മറഞ്ഞെഞിനാ
കൺപീലിത്തൻ കോണിലെങ്ങോ
വാടി നിന്നെതിനാ

കാത്തുനിൽക്കും പൂവിൻ ഓരത്ത്
കണനഞ സ്വപ്നങ്ങൾ
പെയ്‌തൊഴിഞ്ഞ മാനം തേങ്ങുന്നൂ
ആരു൦ ആരു൦ കാണാതെ

രാ തിങ്കളിൻ ലാവിലെങ്ങോ
പൊയ്യ് മറഞ്ഞെഞിനാ

കയ്യെത്തും ദൂരത്തായി നീ നിന്നുവെങ്കിൽ
ആളുന്നീ ദീപങ്ങൾ ദൂരങ്ങളായി
ചിമ്മുനീകണ്ണീരിൻ ഓളങ്ങളായ് നീ മറഞ്ഞോ

കയ്യെത്തും ദൂരത്തായി നീ നിന്നുവെങ്കിൽ
ആളുന്നീ ദീപങ്ങൾ ദൂരങ്ങളായി
കാണാതിപാടത്തി൯ ഓരങ്ങൾ തേടി നീ അല്ലഞ്ഞോ

ഇരുൾ ആകു൦ നേരത്ത്
ചെയ്യ്ലേറു൦ കൂട്ടിൽ നീ ചാഞ്ഞീടില്ലേ
ഇടനെഞ്ചിൻ ഓരത്ത് കഥ മാറും നേരത്ത്
പോരു കൂടേ തനിയെ

bharatlyrics.com

രാ തിങ്കളിൻ ലാവിലെങ്ങോ
പൊയ്യ് മറഞ്ഞെഞിനാ
കാത്തുനിൽക്കും പൂവിൻ ഓരത്ത്
കണ്ണനഞ്ഞ സ്വപ്നങ്ങൾ
പെയ്‌തൊഴിഞ്ഞ മാനം തേങ്ങുന്നു
ആരു൦ ആരു൦ കാണാതെ രാ.

Ra Thinkalin Lyrics PDF Download
Print Print PDF     Pdf PDF Download