Sunnath Kalyanam lyrics, the song is sung by Muthu. The music of Muthu track is composed by Muthu while the lyrics are penned by Muthu.
ചന്ദിരമാലിത സുന്ദര പൂരിശ
മുമ്പിയൊരുങ്ങിയ പന്തലിത
പന്നിതു തോഴിര മുത്തവുമിട്ടിട
പത്തരമാറ്റില സ്വപ്നങ്ങൾ ലങ്കി
വിളങ്ങിയൊരുങ്കി തരത്തില
ചേലയൊടുത്തു പടുത്തിട
കത്തിയെടുത്ത തിരുനമ്പര മുത്തി
എന്നവരും മുത്തിന് കല്യാണം
bharatlyrics.com
പലയടിപിടി ഉടുവിലെ സുന്നത്ത്
കല്യാണം വീട്ടിലിതാഘോഷം
സൽക്കാരത്തില മൊത്തത്തിരം
വരവായെ ഭീകര രൂപം ഇന്ന്
വീഴ്ത്തിടു മുന്നിലടയാളം ഞാൻ
പണ്ടേ കണ്ടത് സ്വപ്നം ഇനി ഓടാനില്ല
വഴിയും പഴുതും ആകെ അടച്ചു
കുരുക്കി ഡോസ വന്നുടനടി
കൈകാലാകെ ഒടിച്ചു വലിച്ചു
തിരിച്ചു ഇല്ല നടപടിയാവൂലനങ്ങാനും
തിരിയാനും കഴിയൂല്ല ബലമെടുത്താലടി
മുറിയും അത്രകട്ടി മുടിവിട്ട് കട്ട്
സുബ്ഹാനള്ളാ സുബ്ഹാനള്ളാ
മുത്തിന് കല്യാണം പലയടിപിടി
ഒടുവിലെ സുന്നത്ത് കല്യാണം
വീട്ടിലിതാഘോഷം സൽക്കാരത്തിന്
മൊത്തത്തിരം ആഹാ എന്തിനാണീ
മണ്ണില വന്നു പിറന്നു അയ്യയ്യോ വേദന
കൊണ്ട് പൊളഞ്ഞു പൊന്നെ കാറ്റടിക്കല്ലേ
എന്നെ നോക്കിളിക്കല്ലേ കട്ടപ്പുറത്തായി
മരവിച്ചു കിടപ്പ് ചീയേ മുറിക്കുള്ളിൽ
ഞാൻ പോയേ തനി തൊന്തരമാണ്
അയ്യേ ഇത് എന്തൊരു കാണ് കഷ്ടത്തിൻ
കൂണ് ചീയേ മുറിക്കുള്ളിൽ ഞാൻ
പോയേ തനി തൊന്തരമാണ് അയ്യേ
ഇത് എന്തൊരുക്കാണ് കഷ്ടത്തിൻ
കൂണ് മുത്തിന് കല്യാണം പലയടിപിടി
ഉടുവില സുന്നത്ത് കല്യാണം
വീട്ടിലിതാഘോഷം സൽക്കാരത്തി
മൊത്തത്തിരം ചന്ദിരമാളിക സുന്ദര
പൂരിശ മുന്തിയൊരുങ്ങിയ പന്തലിത്
വന്ദിതോടൊരു മുത്തവട്ടിട പത്തരമാറ്റില
സുന്നത്ത് ലങ്കിവിന് തലത്തില ചേലയെടുത്തു
പഴുത്തി കത്തിയെടുത്തരത്തില
നൊമ്പരമുരി എന്നവരില
