Thammil Pinangi Povalle lyrics, the song is sung by Hashiree. The music of Parvatish Pradeep track is composed by Parvatish Pradeep while the lyrics are penned by B.K.Harinarayanan.
തമ്മിൽ പിണങ്ങി പോവല്ലേ Thammil Pinangi Povalle Lyrics in Malayalam
ആരോതലോടുന്നുവോ കാവിൽതടം
താനേ വിടർന്നിടുന്നുവോ കിനാവുകൾ
കാതോരം വരുണ്ണിതാ
കട്ടയായി നീ പറഞു പോയതെന്തുമീ
ദൂരങ്ങൾ മഞ്ഞു പൊകയോ
വേഗമേ വരും വാതിൽ
ജീവനെ തൊടും ഓർമ്മകൾ
നാമൊരു നാൾ കുരുന്നുകളായി
വീഴത്തെ നാടന്നിടവേ
സ്നേഹമാം മാറിൽ നനഞ്ഞു പോകവേ
ചിരിയായി കളിയായി
മൊഴിയായി തഴുകി നീ മെല്ലവേ
മിഴിയിൽ മിഴിയിൽ
നിലാവായി പൊഴിയുന്നു തമ്മിളായി
ആയിരം കിനാവുകാലായി
Naamonnu cherunnu neidhoraa
തൂവാല പോൽ ആ നാളുകൾ
ആകാശമേരി പോകയോ
അറിയാതെ പറയാതെ ഇരുകോണിൽ കഴിയല്ലേ
ഒരുനാളിൽ മറയുമ്പോൾ അകമാകെ ഊരുകളല്ലേ
തമ്മിൽ പിണങ്ങി പോവല്ലേ
കാണാതെ മറയല്ലേ കണ്ണേ
നമുക്കു നാം തന്നെയല്ലേ
കൂടെപ്പിറന്നവരല്ലേ
തമ്മിൽ പിണങ്ങി പോവല്ലേ
കാണാതെ മറയല്ലേ കണ്ണേ
നമുക്കു നാം തന്നെയല്ലേ
കൂടെപ്പിറന്നവരല്ലേ
കൂടപ്പിറന്നോർ എല്ലെ
കൂടെപ്പിറന്നവരല്ലേ
Thammil Pinangi Povalle Lyrics
Aarothalodidunnuvo kaviltadam
Thaane vidarnnidunnuvo kinavukal
Kaathoram varunnitha
Kattaayi nee paranju poyathenthumee
Doorangal maanjhu pokayo
Vegame varum vaathilil
Jeevane thodum ormmakkal
bharatlyrics.com
Naamoru naal kurunnukalayi
Veezhathe nadannidave
Snehamaam maariyil nananju pokave
Chiriyayi kaliyayi
Mozhiyayi thazhuki nee mellave
Mizhiyil mizhiyil
Nilavaayi pozhiyunnu thammilaayi
Aayiram kinavukalayi
Naamonnu cherunnu neidhoraa
Thoovaal pol aa naalukal
Aakaashameri pokayo
Ariyaathe parayaathe irukonil kazhiyalle
Orunaalil marayumpol akamaake urukalle
Thammil pinangi povalle
Kaanathe marayalle kanne
Nammalkku naam thanneyalle
Koodepirannavarelle
Thammil pinangi povalle
Kaanathe marayalle kanne
Nammalkku naam thanneyalle
Koodepirannavarelle
Koodappirannor elle
Koodepirannavarelle
