വാനാവില്ലെ Vaanaville Lyrics - Karthik

Vaanaville lyrics, വാനാവില്ലെ the song is sung by Karthik from Koode. The music of Vaanaville Love track is composed by M. Jayachandran while the lyrics are penned by Rafeeq Ahammed.

Vaanaville Lyrics

Vaanaville nokkukille kodamanjin chilliloode
Onnu melle chaayukille ormma meyum chilla mele
Thedum kanniloode.. Maayum noviloode
Veendum porukille…
Vaanaville nokkukille kodamanjin chilliloode…

Orkkaathe vannu veezhum thoomanjin thulli polum
Nee varaanaay ee vanaantham ethoromal koodinullil
Athramel ishtamaay kaathuvo…

Vaanaville nokkukille kodamanjin chilliloode…

Hemantham moodimoodi thaazhvaaram maanjathalle
Veenozhinju mannilaake thoovasantham vanna pole
Pinne naamonnu pol chernnupoy…

Vaanaville nokkukille kodamanjin chilliloode
Thedum kanniloode.. veendum porukille…

വാനാവില്ലെ Lyrics in Malayalam

വാനവില്ലേ നോക്കുകില്ലേ കോടമഞ്ഞിൻ ചില്ലിലൂടെ
ഒന്നു മെല്ലെ ചായുകില്ലേ ഓർമ്മ മേയും ചില്ല മേലേ
തേടും കണ്ണിലൂടെ.. മായും നോവിലൂടെ
വീണ്ടും പോരുകില്ലേ…
വാനവില്ലേ നോക്കുകില്ലേ കോടമഞ്ഞിൻ ചില്ലിലൂടെ…

​ഓർക്കാതെ വന്നുവീഴും തൂമഞ്ഞിൻ തുള്ളി പോലും
നീ വരാനായ് ഈ വനാന്തം ഏതൊരോമൽ​ കൂടിനുള്ളിൽ
അത്രമേൽ ഇഷ്ടമായ് കാത്തുവോ…

bharatlyrics.com

വാനവില്ലേ നോക്കുകില്ലേ കോടമഞ്ഞിൻ ചില്ലിലൂടെ​…

ഹേമന്തം മൂടിമൂടി താഴ്വാരം മാഞ്ഞതല്ലേ
വീണൊഴിഞ്ഞു മണ്ണിലാകെ തൂവസന്തം വന്നപോലെ
പിന്നെ നാമൊന്നുപോൽ​ ചേർന്നുപോയ്…

വാനവില്ലേ നോക്കുകില്ലേ കോടമഞ്ഞിൻ ചില്ലിലൂടെ
തേടും കണ്ണിലൂടെ.. ​വീണ്ടും പോരുകില്ലേ…

Vaanaville Lyrics PDF Download
Print Print PDF     Pdf PDF Download

Leave a Reply

Your email address will not be published. Required fields are marked *